---
title: "പൊതുവിഭാഗം സബ്സിഡി കാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു  "
english_title: "Applications are invited for general category subsidy cards"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5738/applications-are-invited-for-general-category-subsidy-cards"
published_at: "2021-10-17T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c5ffee809b_ration card.jpg"
keywords: []
---

# പൊതുവിഭാഗം സബ്സിഡി കാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു  

> **Lead Summary:** **വടകര :** പൊതുവിഭാഗം സബ്സിഡി കാർഡുകൾക്ക് (നീലക്കാർഡ്) വേണ്ടിയുള്ള അപേക്ഷകൾ എല്ലാ ദിവസവും വടകര താലൂക്ക് സപ്ളയ് ഓഫിസിൽ സ്വീകരിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്ളയ് ഓഫിസർ അറിയിച്ചു.

## Article Content

**വടകര :** പൊതുവിഭാഗം സബ്സിഡി കാർഡുകൾക്ക് (നീലക്കാർഡ്) വേണ്ടിയുള്ള അപേക്ഷകൾ എല്ലാ ദിവസവും വടകര താലൂക്ക് സപ്ളയ് ഓഫിസിൽ സ്വീകരിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്ളയ് ഓഫിസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5738/applications-are-invited-for-general-category-subsidy-cards)