---
title: "അസ്ഥിരോഗ വിഭാഗം; ഡോ. മുഹമ്മദ്‌ ഷഹാം എൻ എം. ജെ ആശയിൽ പരിശോധന നടത്തുന്നു"
english_title: "Department of Orthopedics; Dr. Muhammad Shaham NM. Testing in J Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57497/department-of-orthopedics-dr-muhammad-shaham-nm-testing-in-j-asha"
published_at: "2022-07-26T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e00943b680d_Untitled-2.jpg"
keywords: []
---

# അസ്ഥിരോഗ വിഭാഗം; ഡോ. മുഹമ്മദ്‌ ഷഹാം എൻ എം. ജെ ആശയിൽ പരിശോധന നടത്തുന്നു

> **Lead Summary:** **വടകര : **അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ ഷഹാം എൻ( എംബിബിസ്, എം എസ് ഓർത്തോ (എം എ എം സി, ഡൽഹി ) എം. ജെ ആശയിൽ പരിശോധന നടത്തുന്നു .**

## Article Content

**വടകര : **അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ ഷഹാം എൻ( എംബിബിസ്, എം എസ് ഓർത്തോ (എം എ എം സി, ഡൽഹി ) എം. ജെ ആശയിൽ പരിശോധന നടത്തുന്നു .**

തിങ്കൾ മുതൽ ശനി വരെ 10 മണി മുതൽ 2 മണി വരെയാണ് പരിശോധന സമയം.

മറ്റു വിഭാഗങ്ങൾ**

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ പരിശോധന നടത്തുന്നു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 10 മണി മുതൽ 1 മണി വരെയാണ് പരിശോധന സമയം.**
**

** കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 266 5555, 253 5203**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57497/department-of-orthopedics-dr-muhammad-shaham-nm-testing-in-j-asha)