---
title: "വടകരയിൽ ഇത്തവണ  സ്വാതന്ത്രദിനം വർണാഭമാകും"
english_title: "Independence Day will be colorful this time in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57503/independence-day-will-be-colorful-this-time-in-vadakara"
published_at: "2022-07-26T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0146744984_Untitled-2.jpg"
keywords: []
---

# വടകരയിൽ ഇത്തവണ  സ്വാതന്ത്രദിനം വർണാഭമാകും

> **Lead Summary:** **വടകര : **വടകര നഗരത്തിൽ ഇത്തവണ വർണാഭമായ സ്വാതന്ത്രദിനാഘോഷ പരിപാടികൾ നടക്കും. പ്രമുഖ സാംസ്ക്കാരിക സംഘടനയായ ഭാരതീയത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആഗസ്റ്റ് 14,15 തിയ്യതികളിൽ നടക്കുന്ന പരിപാടികൾ വൻ വിജയമാക്കാൻ വടകരയിൽ ചേർന്ന സന്നദ്ധ സംഘടനകളുടെ യോഗം തീരുമാനിച്ചു.

## Article Content

**വടകര : **വടകര നഗരത്തിൽ ഇത്തവണ വർണാഭമായ സ്വാതന്ത്രദിനാഘോഷ പരിപാടികൾ നടക്കും. പ്രമുഖ സാംസ്ക്കാരിക സംഘടനയായ ഭാരതീയത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആഗസ്റ്റ് 14,15 തിയ്യതികളിൽ നടക്കുന്ന പരിപാടികൾ വൻ വിജയമാക്കാൻ വടകരയിൽ ചേർന്ന സന്നദ്ധ സംഘടനകളുടെ യോഗം തീരുമാനിച്ചു.

യോഗം മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.ഹരീന്ദ്രൻ കരി മ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു. ഈ.വി.വത്സൻ,കൂടാളി അശോകൻ, അരവിന്ദാക്ഷൻ പു ത്തൂർ,എം.കെ. ഹനീഫ്,വി.പി .സർവോത്തമൻ,കെ. ബാലൻ, ലിനീഷ് കീളന്നൂർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി മണലിൽ മോഹനൻ(ചെയർമാൻ),ഹരീന്ദ്രൻ കരിമ്പനപ്പാലം (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57503/independence-day-will-be-colorful-this-time-in-vadakara)