വില്ലാപ്പള്ളി : കോച്ചേരി രാമകൃഷ്ണൻ നമ്പ്യാർ (78) അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച്ച . ഭാര്യ: ചന്ദ്രമതി, മക്കൾ : ശ്രീജ, ശ്രീജിത്ത് (ഡിഫൻസ് ). മരുമക്കൾ : ഗംഗാധരൻ കീഴരിയൂർ (ബിസിനസ്), ഷൈനി ( ടീച്ചർ സെൻട്രൽ സ്കൂൾ). സഹോദരങ്ങൾ: രാധ, രമണി, കോച്ചേരി വേണുഗോപാലൻ (ആധാരമെഴുത്ത്), പ്രസന്നകുമാരി , കോച്ചേരി രാധാകൃഷ്ണൻ (റിട്ട. ഡയറ്റ് പ്രിൻസിപ്പാൾ).
Kocheri Ramakrishnan Nambiar passed away