---
title: "ഓർക്കാട്ടേരി ആശയിൽ ഗൈനക്കോളജി വിഭാഗം ഇനി എന്നും "
english_title: "Department of Gynecology at Orchateri Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57666/department-of-gynecology-at-orchateri-asha"
published_at: "2022-07-27T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1341a16eda_gynco.jpg"
keywords: []
---

# ഓർക്കാട്ടേരി ആശയിൽ ഗൈനക്കോളജി വിഭാഗം ഇനി എന്നും 

> **Lead Summary:** **വടകര: **സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ അടുത്തറിയാൻ ഇപ്പോൾ എല്ലാ ദിവസവും ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഓർക്കാട്ടേരി ആശയിൽ ലഭ്യമാണ്.

## Article Content

**വടകര: **സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ അടുത്തറിയാൻ ഇപ്പോൾ എല്ലാ ദിവസവും ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഓർക്കാട്ടേരി ആശയിൽ ലഭ്യമാണ്.

ഡോ. ശ്രീകാല പോരൂർ ( എംബിബിഎസ്, ഡിജിഒ ) തിങ്കൾ മുതൽ ശനി വരെ 4.30pm മുതൽ 6 pm വരെ

ഡോ. ദീപ്തി രാജ് ( എംബിബിഎസ്, എംസ് ഒബിജി, എംആർസിഒജി (യു കെ) ) എല്ലാ ഞാറായചയും 3 pm മുതൽ 5 pm വരെ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 8943665000

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57666/department-of-gynecology-at-orchateri-asha)