---
title: "കുത്തനെ കുറഞ്ഞു; വില്ല്യാപ്പള്ളിയിലും തിരുവള്ളൂരിലും കോവിഡ് നിയന്ത്രണത്തിൽ "
english_title: "Decreased sharply; covid under control in Villappally and Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/577/decreased-sharply-covid-under-control-in-villappally-and-tiruvallur"
published_at: "2021-09-30T19:55:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155c8f202a14_corona 2.jpg"
keywords: []
---

# കുത്തനെ കുറഞ്ഞു; വില്ല്യാപ്പള്ളിയിലും തിരുവള്ളൂരിലും കോവിഡ് നിയന്ത്രണത്തിൽ 

> **Lead Summary:** **വടകര: **രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. വില്ല്യാപ്പള്ളി പഞ്ചായത്തിലും തിരുവള്ളൂർ പഞ്ചായത്തിലും കോവിഡ് നിയന്ത്രണത്തിൽ.വില്ല്യാപ്പള്ളി നാല് പേർക്കും തിരുവള്ളൂരിൽ അഞ്ചുപേർക്കും മാത്രമാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത് .ഇതിനിടെ ഇന്ന് മാത്രം 35 പേർക്ക് രോഗം സ്ഥിരീകരിച്ചു.

## Article Content

**വടകര: **രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. വില്ല്യാപ്പള്ളി പഞ്ചായത്തിലും തിരുവള്ളൂർ പഞ്ചായത്തിലും കോവിഡ് നിയന്ത്രണത്തിൽ.വില്ല്യാപ്പള്ളി നാല് പേർക്കും തിരുവള്ളൂരിൽ അഞ്ചുപേർക്കും മാത്രമാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത് .ഇതിനിടെ ഇന്ന് മാത്രം 35 പേർക്ക് രോഗം സ്ഥിരീകരിച്ചു.

മണിയൂരിൽ വീണ്ടും കോവിഡ് വ്യാപനം. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ജില്ലയില്‍ ഇന്ന് 1360 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 24 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 1332 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ പ്രവർത്തകര്ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 9058 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1955 പേര്‍ കൂടി രോഗമുക്തി നേടി. 15.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14902 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1716 പേർ ഉൾപ്പടെ 56955 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1060039 പേർ നിരീക്ഷണം പൂർത്തിയാക്കി. 2635 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉറവിടം വ്യക്തമല്ലാത്തവര്‍ - 24 ആയഞ്ചേരി - 1 എടച്ചേരി - 2 കൊടിയത്തൂർ - 1 കൂത്താളി - 1 നാദാപുരം - 2 നൊച്ചാട് - 5 പേരാമ്പ്ര - 7 പെരുമണ്ണ - 1 പുറമേരി - 2 വളയം - 2 വിദേശത്തു നിന്നും വന്നവർ - 0 ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -2 ഒളവണ്ണ -1 തിരുവമ്പാടി - 1 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 2 എടച്ചേരി - 1 കോഴിക്കോട് - 1 സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ : കോഴിക്കോട് കോര്‍പ്പറേഷന്‍ - 217 അരിക്കുളം - 3 അത്തോളി -28 ആയഞ്ചേരി -2 അഴിയൂര്‍ - 11 ബാലുശ്ശേരി -34 ചക്കിട്ടപ്പാറ - 24 ചങ്ങരോത്ത് -16 ചാത്തമംഗലം - 31 ചെക്കിയാട് - 10 ചേളന്നൂര്‍ - 7 ചേമഞ്ചേരി - 11 ചെങ്ങോട്ട്കാവ് - 14 ചെറുവണ്ണൂര്‍ - 19 ചോറോട് - 22 എടച്ചേരി - 6 ഏറാമല - 14 ഫറോക്ക് - 3 കടലുണ്ടി - 31 കക്കോടി - 7 കാക്കൂര്‍ - 7 കാരശ്ശേരി - 9 കട്ടിപ്പാറ - 11 കാവിലുംപാറ -24 കായക്കൊടി -13 കായണ്ണ - 3 കീഴരിയൂര്‍ - 13 കിഴക്കോത്ത് -4 കോടഞ്ചേരി - 6 കൊടിയത്തൂര്‍ -17 കൊടുവള്ളി - 19 കൊയിലാണ്ടി - 14 കുടരഞ്ഞി - 16 കൂരാച്ചുണ്ട് - 8 കൂത്താളി - 2 കോട്ടൂര്‍ - 4 കുന്ദമംഗലം -64 കുന്നുമ്മല്‍ - 4 കുരുവട്ടൂര്‍ -6 കുറ്റ്യാടി - 8 മടവൂര്‍ - 31 മണിയൂര്‍ -35 മരുതോങ്കര -7 മാവൂര്‍ - 25 മേപ്പയ്യൂര്‍ - 1 മൂടാടി - 40 മുക്കം - 13 നാദാപുരം -6 നടുവണ്ണൂര്‍ - 11 നന്‍മണ്ട - 3 നരിക്കുനി - 3 നരിപ്പറ്റ - 7 നൊച്ചാട് - 31 ഒളവണ്ണ - 17 ഓമശ്ശേരി -5 ഒഞ്ചിയം - 20 പനങ്ങാട് - 4 പയ്യോളി - 42 പേരാമ്പ്ര -15 പെരുമണ്ണ -20 പെരുവയല്‍ -16 പുറമേരി - 7 പുതുപ്പാടി - 14 രാമനാട്ടുകര -7 തലക്കുളത്തൂര്‍ - 4 താമരശ്ശേരി - 33 തിക്കോടി - 22 തിരുവള്ളൂര്‍ -5 തിരുവമ്പാടി - 7 തൂണേരി - 3 തുറയൂര്‍ - 15 ഉള്ള്യേരി - 20 ഉണ്ണികുളം - 26 വടകര - 27 വളയം - 8 വാണിമേല്‍ - 7 വേളം -9 വില്യാപ്പള്ളി - 4 സ്ഥിതി വിവരം ചുരുക്കത്തിൽ • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 14902 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 124 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 332 സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 77 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 152 സ്വകാര്യ ആശുപത്രികള്‍ - 781 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 193 വീടുകളില്‍ ചികിത്സയിലുളളവര്‍ - 12102 മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 29

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/577/decreased-sharply-covid-under-control-in-villappally-and-tiruvallur)