---
title: "മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നേടാം കാറ്റലിസ്റ്റ് എഡ്യുക്കേഷണലിൽ പ്രവേശനം തുടങ്ങി"
english_title: "Get a job in Multi National Company Admission has started in Catalyst Educational"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57784/get-a-job-in-multi-national-company-admission-has-started-in-catalyst-educational"
published_at: "2022-07-28T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e22dba618f6_admsn.jpg"
keywords: []
---

# മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നേടാം കാറ്റലിസ്റ്റ് എഡ്യുക്കേഷണലിൽ പ്രവേശനം തുടങ്ങി

> **Lead Summary:** **വടകര: **മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നേടാൻ അവസരം നൽകുന്ന പ്രൊഫഷണൽ കോഴ്സിൽ കാറ്റലിസ്റ്റ് എഡ്യുക്കേഷണലിൽ പ്രവേശനം തുടങ്ങി. ഡിഗ്രി കഴിഞ്ഞവർക്ക് ചുരുങ്ങിയ കാലയളവിൽ പഠിക്കാനും മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നേടാനും സാധിക്കുന്ന പ്രൊഫഷണൽ ഡിഗ്രി കോഴ്സ് ആയ CMA US ഇപ്പോൾ വടകരയിലും.

## Article Content

**വടകര: **മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നേടാൻ അവസരം നൽകുന്ന പ്രൊഫഷണൽ കോഴ്സിൽ കാറ്റലിസ്റ്റ് എഡ്യുക്കേഷണലിൽ പ്രവേശനം തുടങ്ങി. ഡിഗ്രി കഴിഞ്ഞവർക്ക് ചുരുങ്ങിയ കാലയളവിൽ പഠിക്കാനും മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നേടാനും സാധിക്കുന്ന പ്രൊഫഷണൽ ഡിഗ്രി കോഴ്സ് ആയ CMA US ഇപ്പോൾ വടകരയിലും.

എടോടിയിൽ കല്യാൺ ബിൽഡിംഗിലെ കാറ്റലിസ്റ്റ് എഡ്യുക്കേഷണലിൽ ഒരു വർഷം കൊണ്ട് പൂർത്തിയാക്കുവാൻ സാധിക്കുന്ന CMA US കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

രണ്ടു പേപ്പറുകൾ മാത്രം, മിതമായ ഫീസ് എന്നിവ പ്രത്യേകതയാണ്. CMA യോടൊപ്പം SAP FICO, TALLY PRIME, EXCEL (ADVANCED) എന്നിവ കൂടി നൽകുന്നു.

ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന കോഴ്സിന് പരിമിതമായ സീറ്റുകൾ മാത്രം.

വിശദാംശങ്ങൾക്കു ബന്ധപ്പെടുക: 7593966660

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57784/get-a-job-in-multi-national-company-admission-has-started-in-catalyst-educational)