---
title: "പാലം തകർന്നു; ക്രാഷ് മുക്കിൽ ബൈക്ക് ഓടിച്ചു പോകവേ കനാൽ പാലം തകർന്നു വീണു"
english_title: "The bridge collapsed; The canal bridge collapsed while riding the bike at the crash site"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57898/the-bridge-collapsed-the-canal-bridge-collapsed-while-riding-the-bike-at-the-crash-site"
published_at: "2022-07-28T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e29c5f57093_palam.jpg"
keywords: []
---

# പാലം തകർന്നു; ക്രാഷ് മുക്കിൽ ബൈക്ക് ഓടിച്ചു പോകവേ കനാൽ പാലം തകർന്നു വീണു

> **Lead Summary:** **വടകര: **കുരിക്കിലാട്, ക്രാഷ് മുക്കിന് സമീപം അഴിയൂർ ബ്രാഞ്ച് കനാലിന്റെ വീടുകളിലേക്ക് പോകുന്ന പാലത്തിലൂടെ ബൈക്ക് ഓടിച്ചു പോകവേ മധ്യഭാഗം മുറിഞ്ഞ് ബൈക്കും യാത്രക്കാരും താഴേക്ക് പതിച്ചു.ഇന്ന് പകൽ 12 മണിയോടെയാണ് സംഭവം

## Article Content

**വടകര: **കുരിക്കിലാട്, ക്രാഷ് മുക്കിന് സമീപം അഴിയൂർ ബ്രാഞ്ച് കനാലിന്റെ വീടുകളിലേക്ക് പോകുന്ന പാലത്തിലൂടെ ബൈക്ക് ഓടിച്ചു പോകവേ മധ്യഭാഗം മുറിഞ്ഞ് ബൈക്കും യാത്രക്കാരും താഴേക്ക് പതിച്ചു.ഇന്ന് പകൽ 12 മണിയോടെയാണ് സംഭവം

കിഴക്കയിൽ മീത്തൽ എൻ. വിനേഷും, ചെറിയ കുട്ടിയുമായിരുന്നു ബൈക്കിലുണ്ടായിരുന്നത് . രണ്ട് പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. അഴിയൂർ ബ്രാഞ്ച് കനാലിന് കുറുകെ ഇത് പോലുള്ള പഴകി ദ്രവിച്ച പാലങ്ങൾ ഇനിയുമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57898/the-bridge-collapsed-the-canal-bridge-collapsed-while-riding-the-bike-at-the-crash-site)