---
title: "മണിയൂർ ഗവ.ഐ.ടി.ഐ.യിൽ ഇപ്പോൾ അപേക്ഷിക്കാം  "
english_title: "Maniyur Govt ITI can apply now"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57933/maniyur-govt-iti-can-apply-now"
published_at: "2022-07-28T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2c5f577e64_apply.jpg"
keywords: []
---

# മണിയൂർ ഗവ.ഐ.ടി.ഐ.യിൽ ഇപ്പോൾ അപേക്ഷിക്കാം  

> **Lead Summary:** **വടകര: **മണിയൂർ ഗവ.ഐ.ടി.ഐ.യിലെ ഡി. സിവിൽ, ഇലക്‌ട്രീഷ്യൻ എന്നീ ദ്വിവത്സര മെട്രിക് കോഴ്‌സിലേക്കും എകവത്സര നോൺ മെട്രിക് കോഴ്‌സായ വെൽഡർ ട്രേഡിലേക്കും അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **മണിയൂർ ഗവ.ഐ.ടി.ഐ.യിലെ ഡി. സിവിൽ, ഇലക്‌ട്രീഷ്യൻ എന്നീ ദ്വിവത്സര മെട്രിക് കോഴ്‌സിലേക്കും എകവത്സര നോൺ മെട്രിക് കോഴ്‌സായ വെൽഡർ ട്രേഡിലേക്കും അപേക്ഷ ക്ഷണിച്ചു.

[itiadmissions.kerala.gov.in](itiadmissions.kerala.gov.in) എന്ന പോർട്ടൽ വഴിയും [det.kerala.gov.in ](det.kerala.gov.in)എന്ന സൈറ്റിലെ ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാം. അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽത്തന്നെ 100 രൂപ ഫീസടച്ച് ഏത് ഐ.ടി.ഐ.യിലേക്കും അപേക്ഷിക്കാം.

റാങ്ക്‌ലിസ്റ്റ്, പ്രവേശനത്തീയതി എന്നിവ [www.itimaniyoor.kerala.gov.in.](www.itimaniyoor.kerala.gov.in.) എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57933/maniyur-govt-iti-can-apply-now)