---
title: "നാരായണി അന്തരിച്ചു "
english_title: "narayani passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58156/narayani-passed-away"
published_at: "2022-07-29T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3ec248e146_narayani.jpg"
keywords: []
---

# നാരായണി അന്തരിച്ചു 

> **Lead Summary:** **മുടപ്പിലാവിൽ : **പരേതനായ വണ്ണാന്റെ താഴക്കുനി പൊക്കന്റെ ഭാര്യ നാരായണി അന്തരിച്ചു.

## Article Content

**മുടപ്പിലാവിൽ : **പരേതനായ വണ്ണാന്റെ താഴക്കുനി പൊക്കന്റെ ഭാര്യ നാരായണി അന്തരിച്ചു.

മക്കൾ : രാജൻ,ശോഭ, പ്രേമി, ബാബു, പവിത്രൻ, ബിന്ദു. മരുമക്കൾ : ബാലകൃഷ്ണൻ (ചെമ്പ്ര ), സത്യൻ (ചെമ്പ്ര), ജയൻ (പലയാട് ), രാധ, സീന, ജിജിഷ. സഹോദരി : മാതു മുടപ്പിലാവിൽ, പരേതയായ കല്യാണി, പരേതനായ കടുങ്ങ്വാൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58156/narayani-passed-away)