---
title: "13 വർഷം 1100 ഡോക്ടർമാർ; കീഴടക്കാം ഉയരങ്ങൾ, സയൻസെൻ്ററിനൊപ്പം ചേരൂ"
english_title: "13 years 1100 doctors; Conquer Heights Join the Scientistre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58312/13-years-1100-doctors-conquer-heights-join-the-scientistre"
published_at: "2022-07-30T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e501c506584_ad.jpg"
keywords: []
---

# 13 വർഷം 1100 ഡോക്ടർമാർ; കീഴടക്കാം ഉയരങ്ങൾ, സയൻസെൻ്ററിനൊപ്പം ചേരൂ

> **Lead Summary:** **വടകര : **13 വർഷം കൊണ്ട് 25000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും 1100 ഡോക്ടർമാരേയും ,50 IITIANS നേയും,5118 എഞ്ചി നിയേഴ്സിനെയും വാർത്തെടുത്ത സയൻസെൻ്റർ എൻട്രൻസ് കോച്ചിംങ്ങിനും, പ്ലസ് വൺ, പ്ലസ്ടു സയൻസ് ട്യൂഷനും അഡ്മിഷൻ ആരംഭിച്ചു.

## Article Content

**വടകര : **13 വർഷം കൊണ്ട് 25000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും 1100 ഡോക്ടർമാരേയും ,50 IITIANS നേയും,5118 എഞ്ചി നിയേഴ്സിനെയും വാർത്തെടുത്ത സയൻസെൻ്റർ എൻട്രൻസ് കോച്ചിംങ്ങിനും, പ്ലസ് വൺ, പ്ലസ്ടു സയൻസ് ട്യൂഷനും അഡ്മിഷൻ ആരംഭിച്ചു.

സയൻസെൻ്ററിൻ്റെ വടകര, കല്ലാച്ചി, പേരാമ്പ്ര ,മട്ടന്നൂർ സെൻററുകളിലാണ് അഡ്മിഷൻ ആരംഭിച്ചത് .

മുൻ വർഷങ്ങളിലെ ഉജ്വല പ്രകടനത്തിലൂടെ വിദ്യാർത്ഥികളുടേയും ,രക്ഷിതാക്കളുടേയും മനസ്സിൽ വിശ്വാസ്യത നേടിയ സയൻസെൻറർ ഗുണനിലവാരമുള്ള പഠനവും ,മികച്ച റിസൾട്ടും ഉറപ്പാക്കുന്നു.

പ്ലസ്ടു പരീക്ഷയിൽ 167 വിദ്യാർത്ഥികൾക്ക് ഫുൾ A+ ഉം 113 വിദ്യാർത്ഥികൾക്ക് സയൻസിൽ A+ ഉം നേടികൊടുത്ത സയൻസെൻ്റർ വിജയ യാത്ര തുടരാനുള്ള തയ്യാറെടുപ്പിലാണ്. സയൻസെൻ്ററിൻ്റെ യാത്രയിൽ നിങ്ങൾക്കും വിജയമുറപ്പിക്കാം .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58312/13-years-1100-doctors-conquer-heights-join-the-scientistre)