---
title: "പാരാമെഡിക്കൽ പഠനം: വിംസ് പാരാമെഡിക്കലും ആശാ ഹോസ്പിറ്റലും കൈകോർക്കുന്നു"
english_title: "Paramedical studies: Wims Paramedical and Asha Hospital join hands"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58478/paramedical-studies-wims-paramedical-and-asha-hospital-join-hands"
published_at: "2022-07-31T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e619c63a13f_vims.jpg"
keywords: []
---

# പാരാമെഡിക്കൽ പഠനം: വിംസ് പാരാമെഡിക്കലും ആശാ ഹോസ്പിറ്റലും കൈകോർക്കുന്നു

> **Lead Summary:** **വടകര**** : **പാരാമെഡിക്കൽ പഠനരംഗത്തെ പ്രമുഖ സ്ഥാപനം വിംസ് പാരാമെഡിക്കലും പ്രമുഖ ആശുപത്രി ഗ്രൂപ്പ് ആശാഹോസ്പിറ്റലും കൈകോർക്കുന്നു.**

## Article Content

**വടകര**** : **പാരാമെഡിക്കൽ പഠനരംഗത്തെ പ്രമുഖ സ്ഥാപനം വിംസ് പാരാമെഡിക്കലും പ്രമുഖ ആശുപത്രി ഗ്രൂപ്പ് ആശാഹോസ്പിറ്റലും കൈകോർക്കുന്നു.**

വിംസിൽ വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ആശയിൽ പരിശീലനം ലഭിക്കാൻ അവസരമൊരുങ്ങി.

തൊഴിൽ ഉറപ്പുള്ള പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ ആയാലോ? പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കൽ.   

വടകരയിലും, കല്ലാച്ചിയിലും പ്രവർത്തിക്കുന്ന വിംസ് പാരാമെഡിക്കൽസിൻ്റെ വടകര സെൻ്ററാണ് വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്. വടകര മേപ്പയിൽ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്.

എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. മികച്ച തൊഴിൽ സാധ്യത, മികവുറ്റ അധ്യാപകർ ,മികച്ച പoനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കൽസിൻ്റെ സവിശേഷതയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 9447 577 441**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58478/paramedical-studies-wims-paramedical-and-asha-hospital-join-hands)