യു കുഞ്ഞിരാമൻ്റെ ഭാര്യ ടി പാറു ടീച്ചർ അന്തരിച്ചു

യു കുഞ്ഞിരാമൻ്റെ ഭാര്യ ടി പാറു ടീച്ചർ അന്തരിച്ചു
Jul 31, 2022 04:23 PM | By Anjana Shaji

ഒഞ്ചിയം : സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയംഗവും കർഷക സംഘം നേതാവുമായിരുന്ന പരേതനായ യു കുഞ്ഞിരാമൻ്റെ ഭാര്യ കൈനാട്ടിയിലെ കളരി കണ്ടിയിൽ ടി പാറു ടീച്ചർ (87) അന്തരിച്ചു.

മുട്ടുങ്ങൽ സൗത്ത് യു പി സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: വി കെസുരേഷ് ബാബു ( ശ്രീ ചിത്തിര ബേങ്കേഴ്സ്, വടകര) ഉഷ (റിട്ട. അധ്യാപിക, വള്ളിക്കാട് വരിശ്യക്കുനി യുപി സ്കൂൾ) സന്തോഷ് (റിട്ട. അധ്യാപകൻ, മടപ്പള്ളി ജി വി എച്ച് എസ് എസ് )

മരുമക്കൾ: ബാലൻ (റിട്ട: ഫെഡറൽ ബാങ്ക്, സി പി ഐ എം ചോറോട് ബ്രാഞ്ച് സെക്രട്ടറി) ശ്രീലീന (റിട്ട: അധ്യാപിക വെളളികുളങ്ങര എൽപി സ്കൂൾ) സുഗത (റിട്ട.. ഹെൽത്ത് സുപ്പർവൈസർ ).

U Kunhiraman's wife T Paru teacher passed away

Next TV

Related Stories
മൈലക്കര മുസ്തഫ അന്തരിച്ചു

Oct 6, 2022 10:33 AM

മൈലക്കര മുസ്തഫ അന്തരിച്ചു

മൈലക്കര മുസ്തഫ അന്തരിച്ചു...

Read More >>
അന്നംപൊയിൽ നാരായണൻ അന്തരിച്ചു

Oct 6, 2022 10:19 AM

അന്നംപൊയിൽ നാരായണൻ അന്തരിച്ചു

അന്നംപൊയിൽ നാരായണൻ അന്തരിച്ചു...

Read More >>
കല്ലേരി അരയാവുള്ളതിൽ നാരായണി അന്തരിച്ചു

Oct 5, 2022 03:32 PM

കല്ലേരി അരയാവുള്ളതിൽ നാരായണി അന്തരിച്ചു

കല്ലേരി അരയാവുള്ളതിൽ നാരായണി...

Read More >>
നടക്കുതാഴെ ഗോവിന്ദൻ നായർ അന്തരിച്ചു

Oct 5, 2022 01:04 PM

നടക്കുതാഴെ ഗോവിന്ദൻ നായർ അന്തരിച്ചു

നടക്കുതാഴെ ഗോവിന്ദൻ നായർ...

Read More >>
അറക്കിലാട് ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

Oct 3, 2022 06:40 PM

അറക്കിലാട് ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

അറക്കിലാട് ഫാത്തിമ ഹജ്ജുമ്മ...

Read More >>
കളത്തിൽ പുഷ്പലത അന്തരിച്ചു

Oct 3, 2022 04:44 PM

കളത്തിൽ പുഷ്പലത അന്തരിച്ചു

കളത്തിൽ പുഷ്പലത...

Read More >>
Top Stories