---
title: "പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു "
english_title: "Gynecologist  Jayashree Rajagopal at Ceeyam Hospital vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58816/gynecologist-jayashree-rajagopal-at-ceeyam-hospital-vatakara"
published_at: "2022-08-01T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7e5b71f029_gynacology.jpg"
keywords: []
---

# പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു 

> **Lead Summary:** **വടകര : **സി എം ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ ജയശ്രീ രാജഗോപാലൻ ( എംബിബിഎസ്,എംഡി, ഡിജിഒ,സീനിയർ കൺസൾട്ടന്റ്- ഒബ്സ്റ്റർട്രിക്സ് ആൻഡ് ഗൈനക്കോളജി) ചെറിയ ഇടവേളക്കുശേഷം ആഗസ്റ്റ് ഒന്നു മുതൽ പരിശോധന പുനരാരംഭിക്കുന്നു.**

## Article Content

**വടകര : **സി എം ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ ജയശ്രീ രാജഗോപാലൻ ( എംബിബിഎസ്,എംഡി, ഡിജിഒ,സീനിയർ കൺസൾട്ടന്റ്- ഒബ്സ്റ്റർട്രിക്സ് ആൻഡ് ഗൈനക്കോളജി) ചെറിയ ഇടവേളക്കുശേഷം ആഗസ്റ്റ് ഒന്നു മുതൽ പരിശോധന പുനരാരംഭിക്കുന്നു.**

വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജസിൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ വ്യാഴാഴ്ചകളിൽ ലഭ്യമാണ്.

കോഴിക്കോട് മെത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

ബുക്കിംങ്ങ് നമ്പർ :  0496- 2514 242 ,8943 068 943**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58816/gynecologist-jayashree-rajagopal-at-ceeyam-hospital-vatakara)