---
title: "പോഷക ബാല്യം; എടച്ചേരിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു "
english_title: "A nutritious childhood; The project was inaugurated at Edachery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59089/a-nutritious-childhood-the-project-was-inaugurated-at-edachery"
published_at: "2022-08-02T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e9593a5ae38_edacheri.jpg"
keywords: []
---

# പോഷക ബാല്യം; എടച്ചേരിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **എടച്ചേരി : **എടച്ചേരി ഗ്രാമപഞ്ചായത്തിൽ പോഷകബാല്യം പദ്ധതി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡിലെ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ പദ്മിനി ടീച്ചർ പദ്ധതി ഉദ്‌ഘാടനം ചെയ്തു.

## Article Content

**എടച്ചേരി : **എടച്ചേരി ഗ്രാമപഞ്ചായത്തിൽ പോഷകബാല്യം പദ്ധതി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡിലെ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ പദ്മിനി ടീച്ചർ പദ്ധതി ഉദ്‌ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ നിഷ അധ്യക്ഷം വഹിച്ചു . ഐ സി ഡി എസ് സൂപ്പർവൈസർ അമ്പിളി. പി പദ്ധതി വിശദീകരണം നടത്തി. അങ്കണവാടി വർക്കർ സ്വാഗതവും ഹെൽപർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59089/a-nutritious-childhood-the-project-was-inaugurated-at-edachery)