---
title: "12 വരെ നീട്ടി; ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം "
english_title: "extended to 12; Up to 12 can apply for undergraduate and postgraduate courses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59432/extended-to-12-up-to-12-can-apply-for-undergraduate-and-postgraduate-courses"
published_at: "2022-08-04T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb7bb455f5b_apply.jpg"
keywords: []
---

# 12 വരെ നീട്ടി; ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം 

> **Lead Summary:** **വടകര: **ഇഗ്നോയുടെ വടകര കോ-ഓപ്പറേറ്റീവ് കോളേജ് കേന്ദ്രത്തിൽ ജൂലായ് സെഷനിലെ സർട്ടിഫിക്കറ്റ്, ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം.

## Article Content

**വടകര: **ഇഗ്നോയുടെ വടകര കോ-ഓപ്പറേറ്റീവ് കോളേജ് കേന്ദ്രത്തിൽ ജൂലായ് സെഷനിലെ സർട്ടിഫിക്കറ്റ്, ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം.

രണ്ട്, മൂന്ന് വർഷ റീ രജിസ്‌ട്രേഷൻ തിയ്യതിയും 12 വരെ നീട്ടി. വിലാസം- [ignouadmission.samarth.edu.in.](ignouadmission.samarth.edu.in.) ഫോൺ- 04962965333.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59432/extended-to-12-up-to-12-can-apply-for-undergraduate-and-postgraduate-courses)