---
title: "കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിന് മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സ്നേഹ സമ്മാനം"
english_title: "A gift of love from the Maharajas Group of Institutions to the Kattanad Rajas Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59474/a-gift-of-love-from-the-maharajas-group-of-institutions-to-the-kattanad-rajas-higher-secondary-school"
published_at: "2022-08-04T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb9a3343ec3_Untitled-1.jpg"
keywords: []
---

# കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിന് മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സ്നേഹ സമ്മാനം

> **Lead Summary:** **പുറമേരി : **കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിന് മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സ്നേഹ സമ്മാനം.

## Article Content

**പുറമേരി : **കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിന് മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സ്നേഹ സമ്മാനം.

പാരലൽ വിദ്യാഭ്യാസ മേഖലയിലും പാരാമെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയസാന്നിദ്ധ്യമായ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്കൂളിലെ ഫുട്ബോൾ ടീമിന് ആവശ്യമായ ജേഴ്സികൾ സ്പോൺസർ ചെയ്തു.

2022 ജൂലൈ 29 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജേഴ്സി പ്രകാശന ചടങ്ങിൽ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ഡയറക്ടർ ശ്രീ.ബിജിത്ത്. എം.കെ.മുഖ്യാതിഥിയായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59474/a-gift-of-love-from-the-maharajas-group-of-institutions-to-the-kattanad-rajas-higher-secondary-school)