---
title: "ആശ അരികിലുണ്ട്;  ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി എം ജെ ആശയിൽ പരിശോധന നടത്തുന്നു"
english_title: "Hope is beside the point; Department of General Medicine Dr. Idris. Inspection is conducted at VMJ Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59604/hope-is-beside-the-point-department-of-general-medicine-dr-idris-inspection-is-conducted-at-vmj-asha"
published_at: "2022-08-05T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eca3f9a0b4a_dotor.jpg"
keywords: []
---

# ആശ അരികിലുണ്ട്;  ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി എം ജെ ആശയിൽ പരിശോധന നടത്തുന്നു

> **Lead Summary:** **വില്യാപ്പള്ളി: **ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി എം ജെ ആശയിൽ പരിശോധന നടത്തുന്നു. ഡോക്ടർ ഇദ്രീസ് വി. (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ശനിയാഴ്ചയും രണ്ട് മണി മുതൽ 4 മണി വരെ വില്യാപ്പള്ളി എം ജെ ആശയിൽ പരിശോധന നടത്തുന്നു.

## Article Content

**വില്യാപ്പള്ളി: **ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി എം ജെ ആശയിൽ പരിശോധന നടത്തുന്നു. ഡോക്ടർ ഇദ്രീസ് വി. (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ശനിയാഴ്ചയും രണ്ട് മണി മുതൽ 4 മണി വരെ വില്യാപ്പള്ളി എം ജെ ആശയിൽ പരിശോധന നടത്തുന്നു.

അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ ഷഹാം എൻ( എംബിബിസ്, എം എസ് ഓർത്തോ (എം എ എം സി, ഡൽഹി ) എം. ജെ ആശയിൽ പരിശോധന നടത്തുന്നു . തിങ്കൾ മുതൽ ശനി വരെ 10 മണി മുതൽ 2 മണി വരെയാണ് പരിശോധന സമയം.

മറ്റു വിഭാഗങ്ങൾ എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ പരിശോധന നടത്തുന്നു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 10 മണി മുതൽ 1 മണി വരെയാണ് പരിശോധന സമയം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 266 5555, 8594066555

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59604/hope-is-beside-the-point-department-of-general-medicine-dr-idris-inspection-is-conducted-at-vmj-asha)