---
title: "13 വർഷം 5118 എഞ്ചിനീയേഴ്സ്; ഉയരങ്ങൾ കീഴടക്കാൻ സയൻസെൻ്ററിനൊപ്പം ചേരൂ"
english_title: "13 years 5118 Engineers; Join ScienCentre to scale the heights"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59605/13-years-5118-engineers-join-sciencentre-to-scale-the-heights"
published_at: "2022-08-05T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eca5ac443d8_admission.jpg"
keywords: []
---

# 13 വർഷം 5118 എഞ്ചിനീയേഴ്സ്; ഉയരങ്ങൾ കീഴടക്കാൻ സയൻസെൻ്ററിനൊപ്പം ചേരൂ

> **Lead Summary:** **വടകര:** 13 വർഷം കൊണ്ട് 25000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും 1100 ഡോക്ടർമാരേയും ,50 IITIANS നേയും,5118 എഞ്ചിനിയേഴ്സിനെയും വാർത്തെടുത്ത സയൻസെൻ്റർ എൻട്രൻസ് കോച്ചിംങ്ങിനും, പ്ലസ് വൺ, പ്ലസ്ടു സയൻസ് ട്യൂഷനും അഡ്മിഷൻ ആരംഭിച്ചു.

## Article Content

**വടകര:** 13 വർഷം കൊണ്ട് 25000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും 1100 ഡോക്ടർമാരേയും ,50 IITIANS നേയും,5118 എഞ്ചിനിയേഴ്സിനെയും വാർത്തെടുത്ത സയൻസെൻ്റർ എൻട്രൻസ് കോച്ചിംങ്ങിനും, പ്ലസ് വൺ, പ്ലസ്ടു സയൻസ് ട്യൂഷനും അഡ്മിഷൻ ആരംഭിച്ചു.

സയൻസെൻ്ററിൻ്റെ വടകര, കല്ലാച്ചി, പേരാമ്പ്ര ,മട്ടന്നൂർ സെൻററുകളിലാണ് അഡ്മിഷൻ ആരംഭിച്ചത് . മുൻ വർഷങ്ങളിലെ ഉജ്വല പ്രകടനത്തിലൂടെ വിദ്യാർത്ഥികളുടേയും ,രക്ഷിതാക്കളുടേയും മനസ്സിൽ വിശ്വാസ്യത നേടിയ സയൻസെൻറർ ഗുണനിലവാരമുള്ള പഠനവും ,മികച്ച റിസൾട്ടും ഉറപ്പാക്കുന്നു.

പ്ലസ്ടു പരീക്ഷയിൽ 167 വിദ്യാർത്ഥികൾക്ക് ഫുൾ A+ ഉം 113 വിദ്യാർത്ഥികൾക്ക് സയൻസിൽ A+ ഉം നേടികൊടുത്ത സയൻസെൻ്റർ വിജയ യാത്ര തുടരാനുള്ള തയ്യാറെടുപ്പിലാണ്. സയൻസെൻ്ററിൻ്റെ യാത്രയിൽ നിങ്ങൾക്കും വിജയമുറപ്പിക്കാം .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59605/13-years-5118-engineers-join-sciencentre-to-scale-the-heights)