13 വർഷം 5118 എഞ്ചിനീയേഴ്സ്; ഉയരങ്ങൾ കീഴടക്കാൻ സയൻസെൻ്ററിനൊപ്പം ചേരൂ

13 വർഷം 5118 എഞ്ചിനീയേഴ്സ്; ഉയരങ്ങൾ കീഴടക്കാൻ സയൻസെൻ്ററിനൊപ്പം ചേരൂ
Aug 6, 2022 01:30 PM | By Kavya N

വടകര: 13 വർഷം കൊണ്ട് 25000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും 1100 ഡോക്ടർമാരേയും ,50 IITIANS നേയും,5118 എഞ്ചിനിയേഴ്സിനെയും വാർത്തെടുത്ത സയൻസെൻ്റർ എൻട്രൻസ് കോച്ചിംങ്ങിനും, പ്ലസ് വൺ, പ്ലസ്ടു സയൻസ് ട്യൂഷനും അഡ്മിഷൻ ആരംഭിച്ചു.

സയൻസെൻ്ററിൻ്റെ വടകര, കല്ലാച്ചി, പേരാമ്പ്ര ,മട്ടന്നൂർ സെൻററുകളിലാണ് അഡ്മിഷൻ ആരംഭിച്ചത് . മുൻ വർഷങ്ങളിലെ ഉജ്വല പ്രകടനത്തിലൂടെ വിദ്യാർത്ഥികളുടേയും ,രക്ഷിതാക്കളുടേയും മനസ്സിൽ വിശ്വാസ്യത നേടിയ സയൻസെൻറർ ഗുണനിലവാരമുള്ള പഠനവും ,മികച്ച റിസൾട്ടും ഉറപ്പാക്കുന്നു.

പ്ലസ്ടു പരീക്ഷയിൽ 167 വിദ്യാർത്ഥികൾക്ക് ഫുൾ A+ ഉം 113 വിദ്യാർത്ഥികൾക്ക് സയൻസിൽ A+ ഉം നേടികൊടുത്ത സയൻസെൻ്റർ വിജയ യാത്ര തുടരാനുള്ള തയ്യാറെടുപ്പിലാണ്. സയൻസെൻ്ററിൻ്റെ യാത്രയിൽ നിങ്ങൾക്കും വിജയമുറപ്പിക്കാം .

13 years 5118 Engineers; Join ScienCentre to scale the heights

Next TV

Related Stories
#rescued|വടകരയിൽ ഷോക്കേറ്റ് മേൽക്കൂരയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ഓവർസിയർ

May 7, 2024 10:49 PM

#rescued|വടകരയിൽ ഷോക്കേറ്റ് മേൽക്കൂരയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ഓവർസിയർ

11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ്...

Read More >>
 #protection|മുക്കാളി ടൗണിൽ അടിപ്പാത നിലനിർത്തി. സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു.

May 7, 2024 10:10 PM

#protection|മുക്കാളി ടൗണിൽ അടിപ്പാത നിലനിർത്തി. സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു.

അടിപ്പാത സംരക്ഷണ സമിതി ഭാരവാഹികളും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പ്രക്ഷോഭം...

Read More >>
#death|ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

May 7, 2024 07:38 PM

#death|ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

സന്ദർശക വിസയിലാണ് ബഹ്റൈനിൽ...

Read More >>
 #attack |അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

May 7, 2024 04:09 PM

#attack |അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

ആറോളം നായകൾ ആദ്യം കുട്ടിയെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത കെട്ടിടത്തിലേക്ക് കയറി രക്ഷപ്പെട്ടു...

Read More >>
#Campaign|വർഗീയതക്കെതിരെ നാടൊരുമിക്കണം; യുഡിഎഫ് - ആർഎം പി ജനകീയ ക്യാമ്പയിൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

May 7, 2024 02:39 PM

#Campaign|വർഗീയതക്കെതിരെ നാടൊരുമിക്കണം; യുഡിഎഫ് - ആർഎം പി ജനകീയ ക്യാമ്പയിൻ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് വടകര കോട്ടപറമ്പ് മൈതാനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ക്യാമ്പയിൻ ഉദ്ഘടനം ചെയ്യും...

Read More >>
Top Stories










Entertainment News