---
title: "മനയില്‍ ജമീല ഹജജുമ്മ നിര്യാതയായി"
english_title: "MANAYIL MUKKU JAMELLA -OBIT "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6002/manayil-mukku-jamella-obit"
published_at: "2021-10-19T15:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e97c5064f6_JAMEELA OBIT .jpg"
keywords: []
---

# മനയില്‍ ജമീല ഹജജുമ്മ നിര്യാതയായി

> **Lead Summary:** **അഴിയൂര്‍: ** ചുങ്കം മനയില്‍ മുക്ക് മനയില്‍ പരേതനായ ഉസ്മാന്റെ ഭാര്യ ജമീല ഹജജുമ്മ നിര്യാതയായി.

## Article Content

**അഴിയൂര്‍: ** ചുങ്കം മനയില്‍ മുക്ക് മനയില്‍ പരേതനായ ഉസ്മാന്റെ ഭാര്യ ജമീല ഹജജുമ്മ നിര്യാതയായി.

മക്കള്‍: നൗഷാദ്' സനൂബ് നസീബ, സബ ,റുബീന ,പരേതരായ ആയിഷ, മഷൂദ്

ജാമാതാക്കള്‍ ഡോ.വഹാബ്, ശാഫി, സഫര്‍, ഹാഷിര്‍ ,ശക്കീല, ഫായിസ, ജസീല,

സഹോദരന്‍ മനയില്‍ ശംസുദ്ദീന്‍ ( ശംസുഓഡിറ്റോറിയം അഴിയൂര്‍)

ഹാജിയാര്‍ പള്ളിയില്‍ കബറടക്കം 4 മണിക്ക് നടക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6002/manayil-mukku-jamella-obit)