---
title: "എ പി മൊയ്തു ഹാജി നിര്യാതനായി"
english_title: "a p maidu haji obit - villapalli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6007/a-p-maidu-haji-obit-villapalli"
published_at: "2021-10-19T15:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e9c57a99c4_maiodu haji obit pg.jpg"
keywords: []
---

# എ പി മൊയ്തു ഹാജി നിര്യാതനായി

> **Lead Summary:** വില്യാപ്പള്ളി: ബഹ്‌റൈന്‍ കെ എംസിസി സംസ്ഥാന സെക്രട്ടറി എ പി ഫൈസലിന്റെ പിതാവ് എ പി മൊയ്തു ഹാജി നിര്യാതനായി. പറമ്പില്‍ ജുമാമസ്ജിദ്, താനിയുള്ളതില്‍ മസ്ജിദുല്‍ നൂര്‍ മുന്‍ വൈസ് പ്രസിഡന്റും ആയിരുന്നു.

## Article Content

വില്യാപ്പള്ളി: ബഹ്‌റൈന്‍ കെ എംസിസി സംസ്ഥാന സെക്രട്ടറി എ പി ഫൈസലിന്റെ പിതാവ് എ പി മൊയ്തു ഹാജി നിര്യാതനായി. പറമ്പില്‍ ജുമാമസ്ജിദ്, താനിയുള്ളതില്‍ മസ്ജിദുല്‍ നൂര്‍ മുന്‍ വൈസ് പ്രസിഡന്റും ആയിരുന്നു.

ആദ്യകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: സൈനബ, മക്കള്‍: എപി ഫൈസല്‍, ഫൗസി റഹീം,

മരുമക്കള്‍: റഹീം മണിയോത്ത് (ദുബൈ), ജാസിറ ഫൈസല്‍.

സഹോദരങ്ങള്‍: മൂസഹാജി, അബ്ദുള്ള, എ പി ഇബ്രാഹിം ഹാജി, കുഞ്ഞയിശ, പാത്തു, പരേതയായ ബീവി.

മൊയ്തുഹാജിയുടെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയും, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റിയും അനുശോചിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6007/a-p-maidu-haji-obit-villapalli)