---
title: "തീക്കുനിയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്  17 വയസ്സുകാരന് ദാരുണാന്ത്യം"
english_title: "17-year-old killed in scooter-car collision"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6021/17-year-old-killed-in-scooter-car-collision"
published_at: "2021-10-19T16:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616eac4a1edfd_munvar .jpg"
keywords: []
---

# തീക്കുനിയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്  17 വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** കക്കട്ടില്‍ : തീക്കൂനി -കുറ്റ്യാടി റോഡില്‍ ചന്തമുക്കില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി 17 വയസ്സുകാരന് മരിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. തീക്കുനി ചീറത്തോമുക്കിലെ തയ്യുള്ളതില്‍ നസീമയുടേയും പൂമംഗലത്തെ ഇബ്രാഹിമിന്റേയും മകന്‍ മുനവ്വര്‍ ആണ് മരിച്ചത്.

## Article Content

കക്കട്ടില്‍ : തീക്കൂനി -കുറ്റ്യാടി റോഡില്‍ ചന്തമുക്കില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി 17 വയസ്സുകാരന് മരിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. തീക്കുനി ചീറത്തോമുക്കിലെ തയ്യുള്ളതില്‍ നസീമയുടേയും പൂമംഗലത്തെ ഇബ്രാഹിമിന്റേയും മകന്‍ മുനവ്വര്‍ ആണ് മരിച്ചത്.

ഉടന്‍ തന്നെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം വടകര ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6021/17-year-old-killed-in-scooter-car-collision)