---
title: "രമാവതി  നിര്യാതയായി"
english_title: "ramavathi obit - orkkateri "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6026/ramavathi-obit-orkkateri"
published_at: "2021-10-19T17:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616eaff3eebbd_ramavathi obit .jpg"
keywords: []
---

# രമാവതി  നിര്യാതയായി

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** നാടക കൃത്തും,കലാകാരനുമായ കെ.പി കുഞ്ഞിരാമന്‍ മാസ്റ്ററുടെ ഭാര്യ രമാവതി നിര്യാതയായി. മക്കള്‍: ശശികുമാര്‍(അനഘ ഇന്‍സ്ട്രിയല്‍) ഓര്‍ക്കാട്ടേരി, പ്രഭകുമാര്‍ ഒഞ്ചിയം (ശില്പി,അധ്യാപകന്‍(O ഒഎന്‍ യുപി, വൈരിശക്കുനി ,ഏറാമല യുപി ) പ്രദീപ് കുമാര്‍(ഫൈന്‍ ആര്‍ട്ട്) എറണാകുളം പ്രശാന്തിനി(ചൊക്ലി സിപിഐ(എം) പെരിയാണ്ടി ബ്രാഞ്ച് മെമ്പര്‍.

## Article Content

**ഓര്‍ക്കാട്ടേരി: ** നാടക കൃത്തും,കലാകാരനുമായ കെ.പി കുഞ്ഞിരാമന്‍ മാസ്റ്ററുടെ ഭാര്യ രമാവതി നിര്യാതയായി. മക്കള്‍: ശശികുമാര്‍(അനഘ ഇന്‍സ്ട്രിയല്‍) ഓര്‍ക്കാട്ടേരി, പ്രഭകുമാര്‍ ഒഞ്ചിയം (ശില്പി,അധ്യാപകന്‍(O ഒഎന്‍ യുപി, വൈരിശക്കുനി ,ഏറാമല യുപി ) പ്രദീപ് കുമാര്‍(ഫൈന്‍ ആര്‍ട്ട്) എറണാകുളം പ്രശാന്തിനി(ചൊക്ലി സിപിഐ(എം) പെരിയാണ്ടി ബ്രാഞ്ച് മെമ്പര്‍.

മരുമക്കള്‍:മിനിജ,സുമതി സിപിഐ(എം) ഒഞ്ചിയം വെടിവെപ്പ് മുക്ക് ബ്രാഞ്ച് മെമ്പര്‍, ശ്രീദേവി ഫൈന്‍ ആര്‍ട്ട് എറണാകുളം കെ പവിത്രന്‍ (സിപിഐ(എം) പന്ന്യന്നൂര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍, കാര്‍പെന്ററി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു കണ്ണൂര്‍ ജില്ലാകമ്മിറ്റി മെമ്പര്‍ സഹോദരങ്ങള്‍: പരേതനായ അച്ചുതന്‍, ചന്തു ,ദാമോദരന്‍ ,ലക്ഷ്മി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6026/ramavathi-obit-orkkateri)