ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു
Aug 8, 2022 02:03 PM | By Kavya N

വടകര: ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു.

മറ്റു വിഭാഗങ്ങൾ

സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ അടുത്തറിയാൻ ഇപ്പോൾ എല്ലാ ദിവസവും ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഓർക്കാട്ടേരി ആശയിൽ ലഭ്യമാണ്.

ഡോ. ശ്രീകാല പോരൂർ ( എംബിബിഎസ്, ഡിജിഒ ) തിങ്കൾ മുതൽ ശനി വരെ 4.30pm മുതൽ 6 pm വരെ

ഡോ. ദീപ്തി രാജ് ( എംബിബിഎസ്, എംസ് ഒബിജി, എംആർസിഒജി (യു കെ) ) എല്ലാ ഞായറാഴ്ചയും 3 pm മുതൽ 5 pm വരെ.

പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി(MBBS, MD DVL DNB FRGUHS, Consultant Dermatologist and Cosmetologist) എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ രോഗികളെ പരിശോധിക്കുന്നു.

പ്രധാന ചികിത്സാ വിഭാഗം

  • എല്ലാവിധ ചർമ്മനിർണയവും ചികിത്സയും
  • മുഖക്കുരു കറുത്ത പാടുകൾ മറ്റു മുഖസൗന്ദര്യം പ്രശ്നങ്ങൾ
  • മുഖത്തെ അമിത രോമവളർച്ച
  • സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന മുടികൊഴിച്ചിൽ
  • വെള്ളപ്പാണ്ട് ,സോറിയാസിസ് എന്നിവയ്ക്കുള്ള ചികിത്സ
  • പാലുണ്ണി, അരിമ്പാറ ,മറുകുകൾ എന്നിവ നീക്കം ചെയ്യൽ
  • ആധുനിക ചികിത്സാരീതികൾ ആയ കെമിക്കൽ പീലിംഗ്, ഡെർമാറോളർ,   P. R. P ( മുടികൊഴിച്ചിൽ മുഖത്തേ കലകൾ എന്നിവയ്ക്കുള്ള ചികിത്സ) എന്നിവ ലഭ്യമാണ്.

വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഡോക്ടർ മുഹമ്മദ് ഷാമീർ(MBBS, MS)ഓർക്കാട്ടേരി ആശയിൽ ചാർജ് എടുത്തിരിക്കുന്നു. ലാപറോസ്കോപിക് സർജൻ ഡോക്ടർ വിശാൽ വി അനിലിന്റെ സേവനം തുടർന്നും ലഭ്യമാണ്.

ഓർത്തോപീഡിയാക് വിഭാഗം പ്രശസ്തൻ മനു രാജൻ(MBBS MS ORTHO, FELLOW IN ARTHROSCOPY AND SPORTS MEDICINE CONSULTANT ORTHOPEDIC SURGEON)ഇനി ഓർക്കാട്ടേരി ആശയിലും രോഗികളെ പരിശോധിക്കുന്നു. ഒ പി സമയം - തിങ്കൾ മുതൽ ശനി വരെ 10.30 am to 1.00 pm

ബുക്കിങിനായി വിളിക്കുക: 8943665000

Department of General Medicine; Dr. Idris. Conducting inspection at V Orchateri Asha

Next TV

Related Stories
#youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

May 3, 2024 09:54 PM

#youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

യു ഡിഎഫ് വടകര പാർലമെൻ്റിൽ നടത്തിയ വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ...

Read More >>
#parco|പാർകോ - ഇഖ്റ സൗഹൃദപരം ;   പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ  ചികിത്സാ നിരക്കിലോ മാറ്റമില്ല

May 3, 2024 08:29 PM

#parco|പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ ചികിത്സാ നിരക്കിലോ മാറ്റമില്ല

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

May 3, 2024 05:07 PM

#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

സ്ത്രീകൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് അന്നേദിവസം നടത്തപ്പെടുമെന്ന് മാനേജ്മെൻറ്...

Read More >>
 #Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

May 3, 2024 01:19 PM

#Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സമ്മേളനം നടന്നതും...

Read More >>
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 3, 2024 12:20 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 3, 2024 11:57 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories