വടകര : കാറിൻ്റെ കാര്യങ്ങളിൽ നിങ്ങൾ ഇനി വെറുതെ ടെൻഷനടിക്കേണ്ട ,കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 Auto Care നിങ്ങൾക്കൊപ്പമുണ്ട്.


കാർ വാഷ്, സ്റ്റീം വാഷ്, പ്രീമിയം കാർ കെയർ , ടയർ ഫിറ്റിംഗ് ,നൈട്രജൻ ഫില്ലിംഗ് വീൽ അലയ്ൻമെൻ്റ്, വീൽ ബാലൻസിങ്ങ്, കാർ പോളിഷ് ,ഗ്ലാസ് ക്ലീനിംഗ് ആൻറ് പോളിഷിങ്ങ്, ഇൻ്റീരിയർ ക്ലീനിംഗ്, ഹെഡ് ലൈറ്റ് റെസ്റ്റോറേഷൻ, പെയിൻ്റ് പ്രൊട്ടക്ഷൻ കോട്ടിംഗ്, സിറാമിക് ഗ്രാഫൈൻ കോട്ടിംഗ് , പ്രീമിയം സീറ്റ് കവർ, സ്റ്റിക്കർ റാപ്പിംഗ്, പി പി എഫ് കോട്ടിംഗ് ,ഹെഡ് ലൈറ്റ് ആൻ്റ് ടൈലാംപ്സ്, സ്പീക്കേഴ്സ് ആൻറ് ആൻഡ്രോയ്ഡ് സ്ക്രീൻ എന്നിങ്ങനെ ഒരു കാറിൻ്റെ എല്ലാ സർവ്വീസുകളും A3 യിൽ ലഭ്യമാണ്.
കാർ സർവ്വീസ് രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള A 3 Autocare ൻ്റെ സവിശേഷതകൾ ഏറെയാണ്. മികവുറ്റ സർവ്വീസ്, സമയ നിഷ്ഠ ,ഉപഭോക്കാക്കൾക്ക് മികച്ച സേവനം എന്നിങ്ങനെ കാർ സർവ്വീസിൻ്റെ എല്ലാ കാര്യങ്ങളിലും A3 നമ്പർ വണ്ണാണ്.
വടകരയിൽ വീരഞ്ചേരിയിലും ,കോട്ടകടവിലും A 3 യുടെ സർവ്വീസ് സെൻ്ററുകൾ വിപുലമായ സംവിധാനങ്ങളോടെ പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8943430083, 7593000083
Excellent service; A3 Auto Care is with you to look after all things forest