---
title: "കുഞ്ഞാമി ഹജ്ജുമ്മ നിര്യാതയായി"
english_title: "kunjaami hajjuma obit eramala "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6052/kunjaami-hajjuma-obit-eramala"
published_at: "2021-10-19T19:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ed103f232a_kunnjami photo .jpg"
keywords: []
---

# കുഞ്ഞാമി ഹജ്ജുമ്മ നിര്യാതയായി

> **Lead Summary:** **ഏറാമല: **പരേതനായ കയനടത്ത് പക്രന്‍ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ നിര്യാതയായി. മക്കള്‍: കയനടത്ത് അമ്മദ് ഹാജി(വൈസ്: പ്രസിഡണ്ട്, ഏറാമല മഹല്ല് കമ്മിറ്റി) മൂസ്സ ഹാജി, മൊയ്തീന്‍ ഹാജി, ഇസ്മായില്‍ ഹാജി, ഡോ: സൂപ്പി ( പ്രൊഫസര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്), ഫാത്തിമ, സുലൈഖ, ആയിഷ ജമീല മരുമക്കള്‍:ഇബ്രാഹിം ഹാജി ഈങ്ങാക്കണ്ടി (കരിയാട്), ഗഫൂര്‍ തയ്യില്‍(വില്യാപ്പള്ളി), കുഞ്ഞബ്ദുള്ള പാറോളി, പരേതനായ പുത്തന്‍പുരയില്‍ ഇബ്രാഹിം ഹാജി, റാബിയ,മറിയം,റസിയ, സറീന, ഡോ:സറിന്‍(ആശാ ഹോസ്പിറ്റല്‍ വടകര), അബ്ദുറഹിമാന്‍ കയനടത്ത് (ദുബൈ ഇന്‍കാസ് സെക്രട്ടറി) ചെറുമകനാണ്.

## Article Content

**ഏറാമല: **പരേതനായ കയനടത്ത് പക്രന്‍ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ നിര്യാതയായി. മക്കള്‍: കയനടത്ത് അമ്മദ് ഹാജി(വൈസ്: പ്രസിഡണ്ട്, ഏറാമല മഹല്ല് കമ്മിറ്റി) മൂസ്സ ഹാജി, മൊയ്തീന്‍ ഹാജി, ഇസ്മായില്‍ ഹാജി, ഡോ: സൂപ്പി ( പ്രൊഫസര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്), ഫാത്തിമ, സുലൈഖ, ആയിഷ ജമീല മരുമക്കള്‍:ഇബ്രാഹിം ഹാജി ഈങ്ങാക്കണ്ടി (കരിയാട്), ഗഫൂര്‍ തയ്യില്‍(വില്യാപ്പള്ളി), കുഞ്ഞബ്ദുള്ള പാറോളി, പരേതനായ പുത്തന്‍പുരയില്‍ ഇബ്രാഹിം ഹാജി, റാബിയ,മറിയം,റസിയ, സറീന, ഡോ:സറിന്‍(ആശാ ഹോസ്പിറ്റല്‍ വടകര), അബ്ദുറഹിമാന്‍ കയനടത്ത് (ദുബൈ ഇന്‍കാസ് സെക്രട്ടറി) ചെറുമകനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6052/kunjaami-hajjuma-obit-eramala)