---
title: "രയരോത്ത് താഴക്കുനി മാതു നിര്യാതയായി"
english_title: "Rayaroth Thakkuni Matu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60571/rayaroth-thakkuni-matu-passed-away"
published_at: "2022-08-09T15:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2316385f5f_MATHU_DEATH.jpg"
keywords: []
---

# രയരോത്ത് താഴക്കുനി മാതു നിര്യാതയായി

> **Lead Summary:** ** ഒഞ്ചിയം:** രയരോത്ത് താഴക്കുനി മാതു നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: , സരോജിനി, രവീന്ദ്രൻ (റിട്ട: പൊലീസ്), അശോകൻ( ചുമട്ട് തൊഴിലാളി, വടകര), സുരേന്ദ്രൻ, പവിത്രൻ, ബിന്ദു (വടകര ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി). മരുമക്കൾ : കണ്ണൻ (തൊട്ടിൽപ്പാലം), വനജ, നിഷ, രമ, പ്രജിത.

## Article Content

** ഒഞ്ചിയം:** രയരോത്ത് താഴക്കുനി മാതു നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: , സരോജിനി, രവീന്ദ്രൻ (റിട്ട: പൊലീസ്), അശോകൻ( ചുമട്ട് തൊഴിലാളി, വടകര), സുരേന്ദ്രൻ, പവിത്രൻ, ബിന്ദു (വടകര ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി). മരുമക്കൾ : കണ്ണൻ (തൊട്ടിൽപ്പാലം), വനജ, നിഷ, രമ, പ്രജിത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60571/rayaroth-thakkuni-matu-passed-away)