---
title: "വടകരയിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം ആചരിച്ചു "
english_title: "Youth Foundation Day was celebrated in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60589/youth-foundation-day-was-celebrated-in-vadakara"
published_at: "2022-08-09T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f240ad4af8f_YOUTH_CONGRESS.jpg"
keywords: []
---

# വടകരയിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം ആചരിച്ചു 

> **Lead Summary:** **വടകര: **വടകരയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സ്ഥാപകദിനം ആചരിച്ചു. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്ന ആഗസ്റ്റ് ഒമ്പതിനാണ് സംഘടന സ്ഥാപിതമായത് .

## Article Content

**വടകര: **വടകരയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സ്ഥാപകദിനം ആചരിച്ചു. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്ന ആഗസ്റ്റ് ഒമ്പതിനാണ് സംഘടന സ്ഥാപിതമായത് .

യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുറങ്കര ഇന്ദിരാ ഗാന്ധി സ്‌മൃതിമണ്ഡപത്തിൽ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രഭിൻ പാക്കയിൽ പതാക ഉയർത്തി.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അജേഷ് കോയാന്റവിട അധ്യക്ഷം വഹിച്ചു.. രാഹുൽദാസ് പുറങ്കര. ബിപിൻ. എം. വി.. അഭിനന്ദ് ജെ മാധവ്. നിജീഷ്. കെ. പി.. തുഷാർ.. തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60589/youth-foundation-day-was-celebrated-in-vadakara)