---
title: "കോഴ്സ് ഫീ സൗജന്യം, പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻ്റും ആശ ഹോസ്പിറ്റൽ നിന്ന് പോസ്റ്റ് ഗ്രാജ്വേഷൻ പഠിക്കാം"
english_title: "You can study post graduation from Asha Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6095/you-can-study-post-graduation-from-asha-hospital"
published_at: "2021-10-20T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616f7a9e2c902_.jpg"
keywords: []
---

# കോഴ്സ് ഫീ സൗജന്യം, പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻ്റും ആശ ഹോസ്പിറ്റൽ നിന്ന് പോസ്റ്റ് ഗ്രാജ്വേഷൻ പഠിക്കാം

> **Lead Summary:** **വടകര**: ആശ ഹോസ്പിറ്റൽ പുതുതായി അക്കാദമി വിഭാഗവും നഴ്സിംഗ് ബിരുദധാരികൾക്കായുള്ള പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സും ആരംഭിച്ചു. ബി.എസ്.സി. നേഴ്സിംങ്ങ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള അഡ്വാൻസ്ഡ് പോസ്റ്റ് ഗ്വാജ്വേയ്റ്റ് ഡിപ്ലോമ / ഡിപ്ലോമ ഇൻ എമർജന്സി മെഡിസിൻ എന്നീ കോഴ്സിലേക്കാണ് പ്രവേശനം നടന്നു വരുന്നത്.

## Article Content

**വടകര**: ആശ ഹോസ്പിറ്റൽ പുതുതായി അക്കാദമി വിഭാഗവും നഴ്സിംഗ് ബിരുദധാരികൾക്കായുള്ള പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സും ആരംഭിച്ചു. ബി.എസ്.സി. നേഴ്സിംങ്ങ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള അഡ്വാൻസ്ഡ് പോസ്റ്റ് ഗ്വാജ്വേയ്റ്റ് ഡിപ്ലോമ / ഡിപ്ലോമ ഇൻ എമർജന്സി മെഡിസിൻ എന്നീ കോഴ്സിലേക്കാണ് പ്രവേശനം നടന്നു വരുന്നത്.

ഏതൊരു അത്യാഹിതത്തിലും രോഗികൾക്കുണ്ടായേക്കാവുന്ന ജീവഹാനിയുൾപ്പെടെയുള്ള അപകടങ്ങൾ തരണം ചെയ്യാൻ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനമാണ് ഇവർക്ക് ഇതിലൂടെ ലഭിക്കുന്നത്.

പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീ സൗജന്യവും, ആദ്യ വർഷം മുതൽ പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും.

മെഡിക്കൽ ഡയറക്ടർ . കോഴ്‌സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: 8592863862 ജോയൽ ആന്റണി വെള്ളാപ്പള്ളി മാനേജർ ആശ ഹോസ്പിറ്റൽ, വടകര Mob: 8589091400

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6095/you-can-study-post-graduation-from-asha-hospital)