---
title: "ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെയും കുട്ടികളെയും രക്ഷപ്പെടുത്തി അഗ്നിരക്ഷസേന "
english_title: "The fire brigade rescued the woman and her children trapped in the lift"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61459/the-fire-brigade-rescued-the-woman-and-her-children-trapped-in-the-lift"
published_at: "2022-08-13T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7b207786fa_lift.jpg"
keywords: []
---

# ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെയും കുട്ടികളെയും രക്ഷപ്പെടുത്തി അഗ്നിരക്ഷസേന 

> **Lead Summary:** **വടകര: **റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി പരിഭ്രാന്തരായ യുവതിയേയും മകളെയും കൈക്കുഞ്ഞിനെയും വടകര ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ ശ്രീ സതീശൻ കെ , സജീവൻ. ടി. സിനിയർ ഫയർ& റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ സി.സി., ഫയർ& റെസ്ക്യൂ ഓഫീസർമാരായ റിജീഷ് കുമാർ, വിപിൻ എം. അനുരാഗ് അശോക് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

## Article Content

**വടകര: **റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി പരിഭ്രാന്തരായ യുവതിയേയും മകളെയും കൈക്കുഞ്ഞിനെയും വടകര ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ ശ്രീ സതീശൻ കെ , സജീവൻ. ടി. സിനിയർ ഫയർ& റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ സി.സി., ഫയർ& റെസ്ക്യൂ ഓഫീസർമാരായ റിജീഷ് കുമാർ, വിപിൻ എം. അനുരാഗ് അശോക് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61459/the-fire-brigade-rescued-the-woman-and-her-children-trapped-in-the-lift)