---
title: "ചെവിയിൽ മൂളിച്ച അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ പാർക്കോയിലെ വെർട്ടിഗോ ക്ലിനിക്ക് സന്ദർശിക്കൂ "
english_title: "Do you feel ringing in your ears? Then visit Vertigo Clinic in Parco"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61578/do-you-feel-ringing-in-your-ears-then-visit-vertigo-clinic-in-parco"
published_at: "2022-08-14T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8add9cf1e9_parco_img.jpg"
keywords: []
---

# ചെവിയിൽ മൂളിച്ച അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ പാർക്കോയിലെ വെർട്ടിഗോ ക്ലിനിക്ക് സന്ദർശിക്കൂ 

> **Lead Summary:** **വടകര :** ഇടയ്ക്കിടെയുള്ള തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? തലയ്ക്ക് ഭാരം അനുഭവപ്പെടുന്നുണ്ടോ.....? ഉറങ്ങി എഴുന്നേൽക്കുമ്പോൾ , അല്ലെങ്കിൽ നടക്കുമ്പോൾ, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നുണ്ടോ? ചെവിയിൽ മൂളിച്ച അനുഭവപ്പെടുന്നുണ്ടോ ? ഇവയെല്ലാം ഒരു രോഗ ലക്ഷണമാണ്.

## Article Content

**വടകര :** ഇടയ്ക്കിടെയുള്ള തലകറക്കം നിങ്ങളെ അലട്ടുന്നുവോ...? തലയ്ക്ക് ഭാരം അനുഭവപ്പെടുന്നുണ്ടോ.....? ഉറങ്ങി എഴുന്നേൽക്കുമ്പോൾ , അല്ലെങ്കിൽ നടക്കുമ്പോൾ, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നുണ്ടോ? ചെവിയിൽ മൂളിച്ച അനുഭവപ്പെടുന്നുണ്ടോ ? ഇവയെല്ലാം ഒരു രോഗ ലക്ഷണമാണ്.

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം വിദഗ്ധ ചികിത്സ നൽകിയാൽ നിങ്ങളുടെ ആരോഗ്യനില വീണ്ടെടുക്കാൻ കഴിയും . അതിവിദഗ്ധരായ ഒരു സംഘം ഡോക്ടർമാരെ അണിനിരത്തി പാർക്കോ മെഡിക്കൽ സെൻ്റെറിൽ വിപുലമായ ഇഎൻ ടി വിഭാഗം പ്രവർത്തന സജ്ജമായി കഴിഞ്ഞു.

ഡോ. റിസ്വാന, ഡോ. ആനന്ത് കൃഷണയുമാണ് വെർട്ടിഗോ ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. ലക്ഷണങ്ങൾ അറിഞ്ഞിട്ടും ചികിത്സ വൈകിപ്പിക്കുന്നില്ലെങ്കിൽ പാർക്കോയിലെ വെർട്ടിഗോ ക്ലിനിക് സന്ദർശിക്കൂ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക 0496 251 9999.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61578/do-you-feel-ringing-in-your-ears-then-visit-vertigo-clinic-in-parco)