---
title: "ഫാമിലി വെഡിങ് സെന്ററും മലബാർ ഗോൾഡും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Family Wedding Center and Malabar Gold celebrated Independence Day together"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61821/family-wedding-center-and-malabar-gold-celebrated-independence-day-together-new"
published_at: "2022-08-15T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa209be61ad_family.jpg"
keywords: []
---

# ഫാമിലി വെഡിങ് സെന്ററും മലബാർ ഗോൾഡും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **വടകര: **രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ഫാമിലി വെഡിങ് സെന്ററും മലബാർ ഗോൾഡും സംയുക്തമായി ആഘോഷിച്ചു. ചടങ്ങിൽ ഫാമിലി വെഡിങ് ചെയർമാൻ ഇമ്പിച്ചി അഹമ്മദ് സാഹിബ്‌, മലബാർ ഗോൾഡ് ഷോറൂം ഹെഡ് അഷ്മർ എന്നിവർ ചേർന്ന് പതാക ഉയർത്തി.

## Article Content

**വടകര: **രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ഫാമിലി വെഡിങ് സെന്ററും മലബാർ ഗോൾഡും സംയുക്തമായി ആഘോഷിച്ചു. ചടങ്ങിൽ ഫാമിലി വെഡിങ് ചെയർമാൻ ഇമ്പിച്ചി അഹമ്മദ് സാഹിബ്‌, മലബാർ ഗോൾഡ് ഷോറൂം ഹെഡ് അഷ്മർ എന്നിവർ ചേർന്ന് പതാക ഉയർത്തി.

ഫാമിലി വെഡിങ് ജനറൽ മാനേജർ സൈബത്, മാനേജിങ് പാർട്ണർ സിയാദ്,ഷോറൂം മാനേജർ ഷംനാസ്, മലബാർ ഗോൾഡ് ഡെപ്യൂട്ടി ഹെഡ് റനീഷ്,അസിസ്റ്റന്റ് ഹെഡ് വിനോദൻ മറ്റു സ്റ്റാഫ്‌ അംഗങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61821/family-wedding-center-and-malabar-gold-celebrated-independence-day-together-new)