---
title: "എം.കെ. ദാമോദരൻ അന്തരിച്ചു "
english_title: "M.K. Damodaran passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61909/mk-damodaran-passed-away"
published_at: "2022-08-16T06:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fae59992e5c_mk_damodaran_death.jpg"
keywords: []
---

# എം.കെ. ദാമോദരൻ അന്തരിച്ചു 

> **Lead Summary:** **വള്ളിക്കാട്: **ബാലവാടി പറമ്പത്ത് ആശ്രയയിൽ മാടംകണ്ടിയിൽ എം.കെ. ദാമോദരൻ അന്തരിച്ചു. സംസ്കാരം ഇന്ന് ( ചൊവ്വ ) കാലത്ത് 11 മണിക്ക് ബാലവാടിയിലെ വീട്ടുവളപ്പിൽ .

## Article Content

**വള്ളിക്കാട്: **ബാലവാടി പറമ്പത്ത് ആശ്രയയിൽ മാടംകണ്ടിയിൽ എം.കെ. ദാമോദരൻ അന്തരിച്ചു. സംസ്കാരം ഇന്ന് ( ചൊവ്വ ) കാലത്ത് 11 മണിക്ക് ബാലവാടിയിലെ വീട്ടുവളപ്പിൽ .

വടകര കോടതിക്ക് സമീപം ടെയ്ലർ ആയിരുന്നു.  ഭാര്യ: നാരായണി (നളിനി ) മക്കൾ: നിഷ ,ഷിനി, നിഷിദ് ,നിഷ്ന മരുമക്കൾ: അരവിന്ദൻ (ചന്ദന ഫേൻസി നാദാപുരം റോഡ് ) ,ബാബു കൊയിലാണ്ടി 'മണി ബേഗ്ളൂർ, സുബിന .

സഹോദരങ്ങൾ: കമല ,രാധ ഭാസ്കരൻ മാസ്റ്റർ, ചന്ദ്രി , ശാന്ത പരേതരായ ബാലൻ ,നാണു, അനന്ദൻ , നിര്യാണത്തിൽ വടകര ജാഗ്രതയും ജാഗ്രത ബാലവാടി റെയ്ഞ്ച് കമ്മറ്റിയും ജാഗ്രത പാലിയേറ്റീവ് കമ്മറ്റിയും അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61909/mk-damodaran-passed-away)