---
title: "മടപ്പള്ളിയിൽ ഇന്ന്; സൗജന്യ മെഡിക്കൽ ക്യാമ്പും സ്കോളർഷിപ്പ് വിതരണവും "
english_title: "Today in Madapalli; Free medical camp and distribution of scholarship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/61931/today-in-madapalli-free-medical-camp-and-distribution-of-scholarship"
published_at: "2022-08-16T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb0db39f7b3_medical_camp.jpg"
keywords: []
---

# മടപ്പള്ളിയിൽ ഇന്ന്; സൗജന്യ മെഡിക്കൽ ക്യാമ്പും സ്കോളർഷിപ്പ് വിതരണവും 

> **Lead Summary:** **വടകര: **മടപ്പള്ളി കോളേജ് അലംനി യു.എ.ഇ. ചാപ്റ്ററും കംപാഷ്‌നേറ്റ് മടപ്പള്ളിയും നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മികച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് കോളേജ് കാമ്പസിൽ നടക്കും .

## Article Content

**വടകര: **മടപ്പള്ളി കോളേജ് അലംനി യു.എ.ഇ. ചാപ്റ്ററും കംപാഷ്‌നേറ്റ് മടപ്പള്ളിയും നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മികച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് കോളേജ് കാമ്പസിൽ നടക്കും .

അക്കാഫ് ഇവന്റ്‌സ് യു.എ.ഇ., ആസ്റ്റർ മിംസ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ്. ടെസ്റ്റുകൾ, സൗജന്യ മരുന്നുവിതരണം എന്നിവയുണ്ടാകും. മുൻകൂട്ടി രജിസ്റ്റർചെയ്ത പ്രദേശവാസികളായ 100 പേർക്കാണ് പങ്കെടുക്കാനവസരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/61931/today-in-madapalli-free-medical-camp-and-distribution-of-scholarship)