---
title: " ജാനകിക്കാട്ടില്‍ കൂട്ടബലാല്‍സംഗം ;  നാല് പേര്‍ കസ്റ്റഡിയില്‍"
english_title: " Torture by pretending to be in love; Four people In police custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6197/torture-by-pretending-to-be-in-love-four-people-in-police-custody"
published_at: "2021-10-20T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fec3d97999_rape .jpg"
keywords: []
---

#  ജാനകിക്കാട്ടില്‍ കൂട്ടബലാല്‍സംഗം ;  നാല് പേര്‍ കസ്റ്റഡിയില്‍

> **Lead Summary:** **നാദാപുരം :** പ്രണയം നടിച്ച് പതിനേഴ്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

## Article Content

**നാദാപുരം :** പ്രണയം നടിച്ച് പതിനേഴ്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ജാനകിക്കാട്ടില്‍ കൊണ്ടു പോയി പിഡീപ്പിക്കുകയായിരുന്നു. കുറ്റ്യാടി , കായക്കൊടി സ്വദേശികളാണ് പ്രതികള്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6197/torture-by-pretending-to-be-in-love-four-people-in-police-custody)