---
title: "പയ്യോളി തുറയൂറില്‍ തേങ്ങാകൂട കത്തി നശിച്ചു"
english_title: "Coconut knife destroyed in Payyoli Thurayur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6200/coconut-knife-destroyed-in-payyoli-thurayur"
published_at: "2021-10-20T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ff310a8b77_fire photo .jpg"
keywords: []
---

# പയ്യോളി തുറയൂറില്‍ തേങ്ങാകൂട കത്തി നശിച്ചു

> **Lead Summary:** **പയ്യോളി :** തുറയൂറില്‍ തേങ്ങാകൂട കത്തി നശിച്ചു. പൊടിയാടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേര്‍ന്ന തേങ്ങാകൂടയ്ക്ക് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ .കെ യുടെ നേതൃത്വത്തിലുള്ള 2 യൂണിറ്റ് സേന സംഭവ സ്ഥലത്ത് എത്തുകയും തീ അണയ്ക്കുകയും ചെയ്തു.

## Article Content

**പയ്യോളി :** തുറയൂറില്‍ തേങ്ങാകൂട കത്തി നശിച്ചു. പൊടിയാടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേര്‍ന്ന തേങ്ങാകൂടയ്ക്ക് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ .കെ യുടെ നേതൃത്വത്തിലുള്ള 2 യൂണിറ്റ് സേന സംഭവ സ്ഥലത്ത് എത്തുകയും തീ അണയ്ക്കുകയും ചെയ്തു.

20,00 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സിനിയര്‍ ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍ സജീവന്‍.ടി, ഫയര്‍& റെസ്‌ക്യു ഓഫീസര്‍മാരായ ഷിജു. കെ.എം, റിജീഷ് കുമാര്‍ , അബ്ദുള്‍ സമദ്, ഷാഗില്‍ കെ , ആദര്‍ശ് . വി.കെ സുഭാഷ്.പി.എം., സജിത്ത് . ഐ എം, ഹോംഗാര്‍ഡ് മാരായ രാജേഷ് കെ, രതീഷ് . ആര്‍ . എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6200/coconut-knife-destroyed-in-payyoli-thurayur)