---
title: " മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം"
english_title: "Maniyur Govt. Appointment of Guest Teacher in Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62587/maniyur-govt-appointment-of-guest-teacher-in-higher-secondary-school"
published_at: "2022-08-18T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe4e1e1f133_job.jpg"
keywords: []
---

#  മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം

> **Lead Summary:** **മണിയൂർ : **മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്, മലയാളം, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 22-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

## Article Content

**മണിയൂർ : **മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്, മലയാളം, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 22-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62587/maniyur-govt-appointment-of-guest-teacher-in-higher-secondary-school)