---
title: "ഇന്ന് വൈകീട്ട് ; ജനകീയപ്രതിരോധത്തിന് പ്രതിപക്ഷ നേതാവെത്തും "
english_title: "This evening; The opposition leader will come to defend the people"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62665/this-evening-the-opposition-leader-will-come-to-defend-the-people"
published_at: "2022-08-19T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff0eef6b259_vd.jpg"
keywords: []
---

# ഇന്ന് വൈകീട്ട് ; ജനകീയപ്രതിരോധത്തിന് പ്രതിപക്ഷ നേതാവെത്തും 

> **Lead Summary:** **ഓർക്കാട്ടേരി: **അഴിമതിഭരണത്തിനും പൊലീസ് ഭീകരതയ്ക്കുമെതിരേ ജനകീയമുന്നണിയുടെ ജനകീയ പ്രതിരോധം വെള്ളിയാഴ്ച ' വൈകീട്ട് നാലിന് കച്ചേരി മൈതാനിയിൽ നടക്കും.

## Article Content

**ഓർക്കാട്ടേരി: **അഴിമതിഭരണത്തിനും പൊലീസ് ഭീകരതയ്ക്കുമെതിരേ ജനകീയമുന്നണിയുടെ ജനകീയ പ്രതിരോധം വെള്ളിയാഴ്ച ' വൈകീട്ട് നാലിന് കച്ചേരി മൈതാനിയിൽ നടക്കും.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.എം. ഷാജി, കെ.കെ. രമ, കെ. പ്രവീൺകുമാർ, കെ.എസ്. ഹരിഹരൻ, പാറക്കൽ അബ്ദുല്ല, അഡ്വ. ഫൈസൽ ബാബു എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62665/this-evening-the-opposition-leader-will-come-to-defend-the-people)