---
title: "സൗജന്യ ക്യാമ്പ്; പാർക്കോ ഹോസ്പിറ്റലിൽ സൗജന്യ കേൾവി പരിശോധനയും ഇ എൻ ടി മെഡിക്കൽ ക്യാമ്പും "
english_title: "Free Camp; Free hearing test and ENT medical camp at PARCO HOSPITAL"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62723/free-camp-free-hearing-test-and-ent-medical-camp-at-parco-hospital"
published_at: "2022-08-19T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff382666850_camp.jpg"
keywords: []
---

# സൗജന്യ ക്യാമ്പ്; പാർക്കോ ഹോസ്പിറ്റലിൽ സൗജന്യ കേൾവി പരിശോധനയും ഇ എൻ ടി മെഡിക്കൽ ക്യാമ്പും 

> **Lead Summary:** **വടകര :** പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ കേൾവി പരിശോധനയും, ഇ .എൻ . ടി മെഡിക്കൽ ക്യാമ്പും.ആഗസ്റ്റ് 23 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ്.**

## Article Content

**വടകര :** പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ കേൾവി പരിശോധനയും, ഇ .എൻ . ടി മെഡിക്കൽ ക്യാമ്പും.ആഗസ്റ്റ് 23 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ്.**

വിദഗ്ദ ഇ.എൻ.ടി സർജൻമാരായ ഡോ: റിസ്വാന ഡോ: ആനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ക്യാമ്പിൻ്റെ പ്രത്യേകതകൾ ഇ.എൻ.ടി ഡോക്ടറുടെ പരിശോധനയും ,കേൾവി പരിശോധന ടെസ്റ്റും ക്യാമ്പിൽ സൗജന്യമായിരിക്കും .

കേൾവി തകരാർ ഉൾപ്പെടെയുള്ള ചെവിയുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ,ശസ്ത്രക്രിയകൾക്കും ചികിത്സാ ഇളവുകൾ ലഭിക്കും .

തലകറക്കം, വിട്ടുമാറാത്ത തലവേദന, ബാലൻസ് പ്രശ്നങ്ങൾ എന്നിവയുടെ വിദഗ്ദ പരിശോധനയും, ചികിത്സയും പ്രായമായവരിലുള്ള കേൾവിക്കുറവിന് പ്രത്യേക ക്ലിനിക്ക്. ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് സൗജന്യ ഇ എൻ ടി എൻഡോസ്കോപ്പി നടത്തുന്നു.

സൗജന്യ ക്യാമ്പിൻ്റെ ബുക്കിംങ്ങിനും അന്വേഷണങ്ങൾക്കും വിളക്കുക 0496 2519999**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62723/free-camp-free-hearing-test-and-ent-medical-camp-at-parco-hospital)