---
title: "അഭിമാന നിമിഷം: വിമുക്ത ഭടൻ ബാലൻ നായർക്ക് അംഗീകാരപത്രം "
english_title: "Proud moment: Certificate of appreciation for Vimukta Bhatan Balan Nair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/62747/proud-moment-certificate-of-appreciation-for-vimukta-bhatan-balan-nair"
published_at: "2022-08-19T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff476e5246a_balan_nair.jpg"
keywords: []
---

# അഭിമാന നിമിഷം: വിമുക്ത ഭടൻ ബാലൻ നായർക്ക് അംഗീകാരപത്രം 

> **Lead Summary:** **വടകര: ** ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൻ അഭിമാന നിമിഷമെത്തി. വിമുക്ത ഭടൻ ബാലൻ നായർക്ക് അംഗീകാരപത്രം ലഭിച്ചു.1971 ലെ ബംഗ്ലദേശ് യുദ്ധത്തിൽ പങ്കെടുത്തതിന് 51 വർഷത്തിന് ശേഷം വിമുക്ത ഭടന് അംഗീകാരപത്രം.

## Article Content

**വടകര: ** ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൻ അഭിമാന നിമിഷമെത്തി. വിമുക്ത ഭടൻ ബാലൻ നായർക്ക് അംഗീകാരപത്രം ലഭിച്ചു.1971 ലെ ബംഗ്ലദേശ് യുദ്ധത്തിൽ പങ്കെടുത്തതിന് 51 വർഷത്തിന് ശേഷം വിമുക്ത ഭടന് അംഗീകാരപത്രം.

തിരുവള്ളൂർ ചാനിയംകടവ് കുണ്ടാറ്റിൽ ബാലൻ നായർക്കാണ് 77 -ാം വയസ്സിൽ അംഗീകാരം ലഭിച്ചത്. ആർട്ടിലറി റജിമെന്റിന്റെ ഭാഗ മായ എയർ ഡിഫൻസ് റെജിമെ ന്റിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു.

1993 ൽ വിരമിച്ച ബാലൻ നായർ വർഷം ജോലി 28 ചെയ്തു. ലഫ്. ജനറൽ എ.അരു ണിന്റെ കയ്യൊപ്പോടെ ഉള്ള സർ ട്ടിഫിക്കറ്റിൽ ചെന്നൈ സൈനിക കേന്ദ്രത്തിന്റെ മുദ്രയാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/62747/proud-moment-certificate-of-appreciation-for-vimukta-bhatan-balan-nair)