---
title: "വാഹാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താഴെ അങ്ങാടി സ്വദേശി മരിച്ചു"
english_title: "A resident of the THAZHE  ANGADI died while being treated for injuries in a car accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6370/a-resident-of-the-thazhe-angadi-died-while-being-treated-for-injuries-in-a-car-accident"
published_at: "2021-10-21T14:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6171302e9d456_ANEES VATAKARA .jpg"
keywords: []
---

# വാഹാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താഴെ അങ്ങാടി സ്വദേശി മരിച്ചു

> **Lead Summary:** **വടകര: **താഴെ അങ്ങാടിയിലെ പൊതു പ്രവര്‍ത്തകനും രക്തദാന മേഖലില്‍ സജീവമായിരുന്ന സി. ഹംസയുടെ മകന്‍ അനീസ് യാത്രയായി.

## Article Content

**വടകര: **താഴെ അങ്ങാടിയിലെ പൊതു പ്രവര്‍ത്തകനും രക്തദാന മേഖലില്‍ സജീവമായിരുന്ന സി. ഹംസയുടെ മകന്‍ അനീസ് യാത്രയായി.

മാതാവ് : ഹൈറു, സഹോദരി: അഫ്‌സാന

തിങ്കളാഴ്ച  ബാലുശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വൈകീട്ടോടെ വടകരയിലേക്ക് കൊണ്ട് വരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6370/a-resident-of-the-thazhe-angadi-died-while-being-treated-for-injuries-in-a-car-accident)