---
title: "സിഐടിയു പിന്തുണയോടെ ബാങ്ക്  ജീവനക്കാരുടെ  ത്രിദിന പണിമുടക്ക് ആരംഭിച്ചു"
english_title: "The bank  workers' three-day strike began with CITU support"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6428/the-bank-workers-three-day-strike-began-with-citu-support"
published_at: "2021-10-21T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6171670d79fdb_citu photo .jpg"
keywords: []
---

# സിഐടിയു പിന്തുണയോടെ ബാങ്ക്  ജീവനക്കാരുടെ  ത്രിദിന പണിമുടക്ക് ആരംഭിച്ചു

> **Lead Summary:** **വടകര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാത്തലിക് സിറിയന്‍ ബാങ്ക് [CSB ] ജീവനക്കാരുടെ ത്രിദിന പണിമുടക്ക് ആരംഭിച്ചു. സമര സഹായസമിതി കണ്‍വീനര്‍ വേണു കക്കട്ടില്‍ സ്വാഗതം പറഞ്ഞു.

## Article Content

**വടകര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാത്തലിക് സിറിയന്‍ ബാങ്ക് [CSB ] ജീവനക്കാരുടെ ത്രിദിന പണിമുടക്ക് ആരംഭിച്ചു. സമര സഹായസമിതി കണ്‍വീനര്‍ വേണു കക്കട്ടില്‍ സ്വാഗതം പറഞ്ഞു.

ചെയര്‍മാന്‍ രഞ്ജിത്ത് കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സി ക്രട്ടറി കെ.കെ.മമ്മു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വി.കെ.വിനു ,വി.ആര്‍ ,രമേഷ്, രഞ്ജിത്ത് കാരാട്ട് ,മജീദ് അറക്കിലാട് ,റസാക്ക് മഠത്തില്‍ ,എ കെ.ബാലന്‍, സി.സി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6428/the-bank-workers-three-day-strike-began-with-citu-support)