---
title: "കരിയാട്ട് മീത്തൽ ഒ.വി.ബാലൻ അന്തരിച്ചു "
english_title: "Kariat Meethal OV Balan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64280/kariat-meethal-ov-balan-passed-away"
published_at: "2022-08-26T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630889df18972_balan_ov.jpg"
keywords: []
---

# കരിയാട്ട് മീത്തൽ ഒ.വി.ബാലൻ അന്തരിച്ചു 

> **Lead Summary:** **മടപ്പള്ളി: ** നാദാപുരംറോഡ് കരിയാട്ട് മീത്തൽ ഒ.വി.ബാലൻ അന്തരിച്ചു. ഭാര്യമാർ: പരേതയായ രാധ, (നാദാപുരം റോഡ്), ദേവി (പൂക്കാട് ).മക്കൾ: റഷി കുമാർ (ഡ്രൈവർ), ഷെറി (കെ.എസ്എഫ് ഇ), ഷിജി(സലാല), ജിനീഷ്(യുഎൽ സി സി എസ്), പ്രഭീഷ്.ഒ.വി.

## Article Content

**മടപ്പള്ളി: ** നാദാപുരംറോഡ് കരിയാട്ട് മീത്തൽ ഒ.വി.ബാലൻ അന്തരിച്ചു. ഭാര്യമാർ: പരേതയായ രാധ, (നാദാപുരം റോഡ്), ദേവി (പൂക്കാട് ).മക്കൾ: റഷി കുമാർ (ഡ്രൈവർ), ഷെറി (കെ.എസ്എഫ് ഇ), ഷിജി(സലാല), ജിനീഷ്(യുഎൽ സി സി എസ്), പ്രഭീഷ്.ഒ.വി.

മരുമക്കൾ: മിനിത, രാജൻ.പി.എം(ന്യൂ സാഗർ കോളേജ് ) സിന്ധു.

സഹോദരങ്ങൾ ഭാസ്കരൻ(ടൈലർ) നാണി(റിട്ട. നേഴ്സിംഗ് അസിസ്‌റ്റൻ്റ്) സദാനന്ദൻ(പ്രവാസി) പരേതനായ വിവേകാനന്ദൻ, പരേതയായ പ്രസന്നകുമാരി, ശിവാനന്ദൻ(വിമുക്ത ഭഡൻ ) സച്ചിദാനന്ദൻ(ഇലക്ട്രീഷ്യൻ) പ്രേമാനന്ദവല്ലി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64280/kariat-meethal-ov-balan-passed-away)