---
title: "ചോറോട്  ഇന്റര്‍ലോക്ക് നിര്‍മ്മാണ യൂണിറ്റ് നാടിന് സമര്‍പ്പിച്ചു"
english_title: "Inauguration of Interlock Construction Unit in chorode "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6431/inauguration-of-interlock-construction-unit-in-chorode"
published_at: "2021-10-21T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61716cbf4dc80_inter lock .unit.jpg"
keywords: []
---

# ചോറോട്  ഇന്റര്‍ലോക്ക് നിര്‍മ്മാണ യൂണിറ്റ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **ചോറോട് :** ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ഹരിതം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്റര്‍ലോക്ക് നിര്‍മ്മാണ യൂണിറ്റ് വടകര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസര്‍ വിശ്വന്‍ കോറോത്ത് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. അശോകന്‍ നിര്‍വ്വഹിച്ചു. ആശംസകള്‍ നേര്‍ന്നു കൊണ്ടു ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ . ഗീത മോഹന്‍, ചോറോട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രസാദ് വിലങ്ങില്‍, . സി. കെ. ശങ്കരന്‍, ഷാജി പുതിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു. വി. എം. സന്തോഷ് സ്വാഗതവും എന്‍. ടി. ഷാജി അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടിയില്‍ എം. ടി. കെ. ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

## Article Content

**ചോറോട് :** ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ഹരിതം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്റര്‍ലോക്ക് നിര്‍മ്മാണ യൂണിറ്റ് വടകര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫീസര്‍ വിശ്വന്‍ കോറോത്ത് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. അശോകന്‍ നിര്‍വ്വഹിച്ചു. ആശംസകള്‍ നേര്‍ന്നു കൊണ്ടു ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ . ഗീത മോഹന്‍, ചോറോട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രസാദ് വിലങ്ങില്‍, . സി. കെ. ശങ്കരന്‍, ഷാജി പുതിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു. വി. എം. സന്തോഷ് സ്വാഗതവും എന്‍. ടി. ഷാജി അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടിയില്‍ എം. ടി. കെ. ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6431/inauguration-of-interlock-construction-unit-in-chorode)