---
title: "കളറോണം; ഓണം വന്നാൽ  റോയൽ ഉണ്ട്, സ്പെഷ്യൽ കളക്ഷനുമായി വടകര റോയൽ വെഡിങ്സ് "
english_title: "color onam; Vadakara Royal Weddings with a special collection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64643/color-onam-vadakara-royal-weddings-with-a-special-collection"
published_at: "2022-08-28T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ae9af3ee37_sari.jpg"
keywords: []
---

# കളറോണം; ഓണം വന്നാൽ  റോയൽ ഉണ്ട്, സ്പെഷ്യൽ കളക്ഷനുമായി വടകര റോയൽ വെഡിങ്സ് 

> **Lead Summary:** **വടകര:** ഓണം കളർ ആക്കിയാലോ...ഓണം സ്പെഷ്യൽ കളക്ഷനുമായി വടകര റോയൽ വെഡിങ് സെന്റർ എത്തിയിരിക്കുന്നു. കുട്ടികളുടെ വസ്ത്രങ്ങൾ മുതൽ വ്യത്യസ്തമായ ഡിസൈൻ സാരികളുടെ കളക്ഷൻസും റോയൽ വെഡിങ്സിൽ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

## Article Content

**വടകര:** ഓണം കളർ ആക്കിയാലോ...ഓണം സ്പെഷ്യൽ കളക്ഷനുമായി വടകര റോയൽ വെഡിങ് സെന്റർ എത്തിയിരിക്കുന്നു. കുട്ടികളുടെ വസ്ത്രങ്ങൾ മുതൽ വ്യത്യസ്തമായ ഡിസൈൻ സാരികളുടെ കളക്ഷൻസും റോയൽ വെഡിങ്സിൽ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

സ്ത്രീകളുടെയും പുരുഷൻമാരുടെയും ട്രഡീഷണൽ മോഡേൺ വസ്ത്രങ്ങളും റോയലിൽ ലഭ്യമാണ്. കൂടാതെ വടകരകാർക്ക് വേണ്ടി റോയൽ വെഡിങ്സ് അവതരിപ്പിക്കുന്നു വെഡിങ് സ്റ്റോറീസ്.

മംഗല്യമുഹൂർത്തങ്ങളിൽ അണിയാൻ വൈവിധ്യമേറും പട്ടുസാരികളുടെ വലിയ ശേഖരം മറ്റ് യൂത്ത് ആൻഡ് കിന്ഡസ് കളക്ഷൻസും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64643/color-onam-vadakara-royal-weddings-with-a-special-collection)