---
title: "കഷണ്ടി തലക്കാരുടെ കാലം കഴിയുന്നു; മുടി വളർത്തൽ ചികിത്സ ഇപ്പോൾ  പാർക്കോ ആശുപത്രിയിലും"
english_title: "The days of bald heads are over; Hair regrowth treatment now available at Parco Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64740/the-days-of-bald-heads-are-over-hair-regrowth-treatment-now-available-at-parco-hospital"
published_at: "2022-08-28T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b7ca12f7fd_62ac4cb1871cf_hair_lose.jpg"
keywords: []
---

# കഷണ്ടി തലക്കാരുടെ കാലം കഴിയുന്നു; മുടി വളർത്തൽ ചികിത്സ ഇപ്പോൾ  പാർക്കോ ആശുപത്രിയിലും

> **Lead Summary:** **വടകര :** കഷണ്ടി തലക്കാരുടെ കാലം കഴിയുന്നു. വെപ്പ് മുടി വെച്ച് എന്തിന് ആത്മവിശ്വാസം കളയണം? ഇനി അടി 'മുടി' മാറാം. മുടി വളർത്താനുള്ള ഹെയർ ട്രാൻസ് പ്ലാൻ്റ് ഇപ്പോൾ നമ്മുടെ വടകര പാർക്കോ ആശുപത്രിയിലും.

## Article Content

**വടകര :** കഷണ്ടി തലക്കാരുടെ കാലം കഴിയുന്നു. വെപ്പ് മുടി വെച്ച് എന്തിന് ആത്മവിശ്വാസം കളയണം? ഇനി അടി 'മുടി' മാറാം. മുടി വളർത്താനുള്ള ഹെയർ ട്രാൻസ് പ്ലാൻ്റ് ഇപ്പോൾ നമ്മുടെ വടകര പാർക്കോ ആശുപത്രിയിലും.

വിദേശ രാജ്യങ്ങളിലും സംസ്ഥാനത്തിന് പുറത്തും മാത്രം ലഭ്യമായിരുന്ന .മുടിനടൽ സൗകര്യമാണ് വിദഗ്ത ഡോക്ടർ മാരുടെ നേതൃത്വത്തിൽ ഇപ്പോൾ വടകര പാർക്കോ ഇൻറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഒരുക്കിയിട്ടുള്ളത്.

ആശുപത്രിയിലെ ഡെർമറ്റോളജി ആൻറ് കോസ്മറ്റോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് മുടിനടൽ ചികിത്സ. യഥാർത്ഥ മുടി വെച്ച് പിടിപ്പിച്ചാൽ ഇവ വളരുകയും പിന്നീട് സ്വാഭാവിക രീതിയിൽ തന്നെ മാറുകയും ചെയ്യും.

മുടി പൂർണമായും കൊഴിഞ്ഞു പോയവർക്കും കുറവുള്ള സത്രീകൾക്കും പുരുഷൻമാർക്കും ചികിത്സ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 04962519999 എന്ന നമ്പറിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64740/the-days-of-bald-heads-are-over-hair-regrowth-treatment-now-available-at-parco-hospital)