---
title: "ഖദീജ ഹജ്ജുമ്മ അന്തരിച്ചു "
english_title: "Khadija Hajjumma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64755/khadija-hajjumma-passed-away"
published_at: "2022-08-28T21:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b91a7863b9_khadheeja.jpg"
keywords: []
---

# ഖദീജ ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **ഏറാമല: **പരേതനായ ചാത്തോത്ത് പൊയിൽ മൂസ്സ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ അന്തരിച്ചു. മക്കൾ :മൊയ്തു (മുസ്ലിം ലീഗ് ആദിയൂർ ശാഖ വൈസ് പ്രസിഡന്റ്‌ ), ഇസ്മായിൽ(ഷാർജ), ജാഫർ(ദുബായ്), അഷ്‌റഫ്‌, ആയിഷ,നബീസു,ആസ്യ ,സൗദ, സഫിയ.

## Article Content

**ഏറാമല: **പരേതനായ ചാത്തോത്ത് പൊയിൽ മൂസ്സ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ അന്തരിച്ചു. മക്കൾ :മൊയ്തു (മുസ്ലിം ലീഗ് ആദിയൂർ ശാഖ വൈസ് പ്രസിഡന്റ്‌ ), ഇസ്മായിൽ(ഷാർജ), ജാഫർ(ദുബായ്), അഷ്‌റഫ്‌, ആയിഷ,നബീസു,ആസ്യ ,സൗദ, സഫിയ.

മരുമക്കൾ :ഇബ്രാഹിം കോവുമ്മൽ, മുഹമ്മദ്‌ ഇല്ലത്ത് കുനി, സുലൈമാൻ, ഇസ്മായിൽ(മുയിപ്ര), റഫീഖ്(മേമുണ്ട),റംല, സാഹിറ, ഫാത്തിമ, റാബിയ സഹോദരങ്ങൾ : ബപ്പൻ ഇല്ലത്ത്, ഇല്ലത്ത് യൂസഫ് ഹാജി, പോക്കർഹാജി , ഉമ്മർ, ഇബ്രാഹിം, ഹംസ, പരേതരായ കുഞ്ഞബ്ദുള്ള, ഇല്ലത്ത് മൊയ്തു, ആസ്യ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64755/khadija-hajjumma-passed-away)