---
title: "ലോൺ മേള നാളെ; സംരംഭകർക്കായി ചോറോട് ലോൺ ലൈസൻസ് സബ്സിഡി മേള "
english_title: "Loan fair tomorrow; Rice loan license subsidy fair for entrepreneurs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64885/loan-fair-tomorrow-rice-loan-license-subsidy-fair-for-entrepreneurs"
published_at: "2022-08-29T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c78f39f5c0_chorood.jpg"
keywords: []
---

# ലോൺ മേള നാളെ; സംരംഭകർക്കായി ചോറോട് ലോൺ ലൈസൻസ് സബ്സിഡി മേള 

> **Lead Summary:** **കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്തിന്റെയും കേരള വ്യാവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള നാളെ കാലത്ത് 10:30ന് സ്പാർക്കോ ഹാളിൽ നടക്കും.

## Article Content

**കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്തിന്റെയും കേരള വ്യാവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള നാളെ കാലത്ത് 10:30ന് സ്പാർക്കോ ഹാളിൽ നടക്കും.

പഞ്ചായത്ത് പ്രസിഡണ്ട് ടിപി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.വ്യാവസായ - ബാങ്കിംഗ് മേഖലയിലെ ഉദ്യോഗസ്ഥരുമാരുമായി സംവദിക്കുവാനും ആശയവിനിയും നടത്തുവാനും സംരംഭകർക്ക് അവസരമുണ്ട്.

വിവിധ സേവനങ്ങൾ നാളെ യോഗത്തിൽ വച്ച് നൽകപ്പെടുന്നു.കെ സിഫ്റ്റ് എക്നോളജ്മെൻറ്, ഉദ്യം രജിസ്ട്രേഷൻ, fssai ലൈസൻസ്, നിക്ഷേപകർക്ക് വ്യവസായ ഇന്റേണുമായി ചോറോട്

ബന്ധപ്പെടേണ്ട നമ്പർ 9400903542. വ്യവസായ വികസന ഓഫീസർ വടകര ബ്ലോക്ക്: 9188127186

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64885/loan-fair-tomorrow-rice-loan-license-subsidy-fair-for-entrepreneurs)