---
title: "കാളിയത്ത് മൈമു അന്തരിച്ചു "
english_title: "Kaliyat Maimu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/64894/kaliyat-maimu-passed-away"
published_at: "2022-08-29T14:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c7e78b430c_maimu.jpg"
keywords: []
---

# കാളിയത്ത് മൈമു അന്തരിച്ചു 

> **Lead Summary:** **വടകര: **കൈനാട്ടി പരേതനായ കാളിയത്ത് മമ്മദ് ഹാജിയുടെ മകൾ മൈമു അന്തരിച്ചു. ഭർത്താവ്: പരേതനായ ഇത്തിൽ കുന്നുമ്മൽ അമ്മദ്. മക്കൾ: സലീം, നൗഷാദ് ബാംഗ്ലൂർ, നുസൈബ. മരുമക്കൾ: സക്കീന (കാർത്തികപ്പള്ളി), ജസീല (വള്ളിയാട്), ഷംസുദ്ദീൻ (മടപ്പള്ളി). സഹോദരങ്ങൾ: അഡ്വ. കാളിയത്ത് അബൂബക്കർ, അബ്ദുൾ അസീസ് ഹാജി, പരേതനായ മൂസ്സ, സൈനബ, നഫീസ്സ.

## Article Content

**വടകര: **കൈനാട്ടി പരേതനായ കാളിയത്ത് മമ്മദ് ഹാജിയുടെ മകൾ മൈമു അന്തരിച്ചു. ഭർത്താവ്: പരേതനായ ഇത്തിൽ കുന്നുമ്മൽ അമ്മദ്. മക്കൾ: സലീം, നൗഷാദ് ബാംഗ്ലൂർ, നുസൈബ. മരുമക്കൾ: സക്കീന (കാർത്തികപ്പള്ളി), ജസീല (വള്ളിയാട്), ഷംസുദ്ദീൻ (മടപ്പള്ളി). സഹോദരങ്ങൾ: അഡ്വ. കാളിയത്ത് അബൂബക്കർ, അബ്ദുൾ അസീസ് ഹാജി, പരേതനായ മൂസ്സ, സൈനബ, നഫീസ്സ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/64894/kaliyat-maimu-passed-away)